ഭോപ്പാല്‍: മധ്യപ്രദേശില്‍ എഴുപേരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. വകഭേദം ബാധിച്ച രണ്ടു പേര് മരിച്ചു. കൊവിഡ് മൂന്നാം തരംഗം ഉടനെ അലയടിക്കുമെന്ന വിദ്ഗദരുടെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ഡെല്‍റ്റ പ്ലസ്...
കൊച്ചി: സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് കൊച്ചിയിലേക്ക് മടങ്ങാന്‍ അനുമതി. ലക്ഷ ദ്വീപ് പൊലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയ വിഷയത്തില്‍ താന്‍ നല്കിയ വിശദീകരണം പൊലീസിന് തൃപ്തികരമാണ് എന്നാണ് കരുതുന്നത്. തനിക്ക് മുന്നില്‍ മറ്റ് നിബന്ധനകള്‍ ഒന്നും വച്ചിട്ടില്ലെന്ന്...
കവരത്തി: രാജ്യദ്രോഹ കേസിൽ യുവ സംവിധായക ആയിഷ സുൽത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പൊലീസ് സ്റ്റേഷനിൽ രാവിലെ 10.30 ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ആയിഷയെ ജാമ്യത്തിൽ വിട്ട്...
ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികളുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇതിൽ 9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിന്...
ന്യൂഡൽഹി: കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. രാജ്യത്ത് ഡെൽറ്റ പ്ലസിന്റെ 40 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഡെൽറ്റ പ്ലസിനെ കരുതിയിരിക്കണമെന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട് ഉൾപ്പെടെയുള്ള...
ന്യൂഡൽഹി: കൊവിഷീൽഡ് വാക്സിൻ ഡോസുകൾക്ക് ഇടയിലെ ഇടവേളയിൽ വ്യത്യാസം വരുത്തേണ്ടതില്ലെന്ന് വിദഗ്ധരുടെ അഭിപ്രായം. നാഷണൽ കൊവിഡ് വാക്സിൻ അഡ്മിനിസ്ട്രേഷൻ ടാസ്ക് ഫോഴ്സ് ചെയർമാനാണ് ആദ്യ ഡോസ് കഴിഞ്ഞ 12 മുതൽ 16 വരെ ആഴ്ച്ചയ്ക്ക് ഇടയിൽ...
ന്യൂദല്‍ഹി: എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കാനുള്ള കേന്ദ്രതീരുമാനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ബാനര്‍ വെക്കാന്‍ നിര്‍ദേശിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് (യു.ജി.സി). സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍...
ബംഗളൂരു: ജീവിതപങ്കാളിയായ നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് മുന്‍മന്ത്രി എം.മണികണ്ഠന് അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്നാണ് എഡിഎംകെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.അറസ്റ്റ് ഒഴിവാക്കാന്‍ മണികണ്ഠന്...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധമൂലമുള്ള മരണം 3.85 ലക്ഷം പിന്നിട്ടിരിക്കുകയാണ്. ശമനമില്ലാതെ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ കുടുംബത്തിന് ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള സഹായധനം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം...
കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന. രാജ്യ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ആയിഷ പറഞ്ഞു.രാജ്യദ്രോഹ കേസില്‍ കവരത്തി പൊലീസിന് മുന്നില്‍ ഹാജരാകാന്‍ ലക്ഷദ്വീപിലേക്ക്...