ഡൽഹി:മുഖ്യപലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് നാലുശതമാനമായി തുടരും. റിസര്‍വ് ബാങ്കിന് നല്കുന്ന വായ്പയുടെ പലിശയായ റിവേഴ്സ് റിപ്പോ നിരക്ക് 3.35...
ഹൈദരബാദ്: തെലങ്കാനയിലെ സോമാരിപ്പേട്ട ഗ്രാമത്തില്‍ കോവിഡ് പോസിറ്റീവായ ദേഷ്യം തീര്‍ക്കാന്‍ മരുമകളെ കെട്ടിപ്പിടിച്ച് അമ്മായിയമ്മ. പിന്നാലെ മരുമകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മരുമകള്‍ക്ക് കോവിഡ് പോസിറ്റിവായതിനെ പിന്നാലെ സ്ത്രീ ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു....
ന്യൂഡൽഹി: ബഹുരാഷ്ട്ര ഭക്ഷ്യോത്പന്ന കമ്പനിയായ നെസ്ലെയുടെ വെളിപ്പെടുത്തലിൽ ഞെട്ടൽ. നെസ്ലെയുടെ 60 ശതമാനത്തിലധികം ഉത്പന്നങ്ങളും ഭക്ഷ്യയോഗ്യമല്ലെന്നും അനാരോഗ്യകരമാണെന്നുമാണ് റിപ്പോർട്ട്. മാഗി നൂഡിൽസ്, കിറ്റ്കാറ്റ്, നെസ്കഫെ തുടങ്ങിയ പ്രശസ്ത ഉത്പന്നങ്ങങൾ ഉൾപ്പടെ നെസ്ലെ ഉത്പാദിപ്പിക്കുന്ന ഭക്ഷണപാനീയങ്ങൾ ആരോഗ്യത്തിന്റെ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്രവും തമ്മില്‍ തുറന്ന പോര്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യാസ് ചുഴലിക്കാറ്റ് യോഗത്തില്‍ വൈകിയെത്തിയെന്ന് കാണിച്ച് പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി അലാപന്‍ ബന്ദോപാധ്യായക്ക് കേന്ദ്ര ആഭ്യന്തര...
ഹൈദരാബാദ്: കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമെന്ന് അവകാശപ്പെടുന്ന ആയുർവേദ പരിശീലകൻ ബോണിജ് ആനന്ദയ്യ തയ്യാറാക്കിയ കൃഷ്ണപട്ടണം മരുന്ന് വിതരണം ആന്ധ്രാപ്രദേശ് സർക്കാർ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നെല്ലൂർ ജില്ലാ കളക്ടർ കെ...
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. വിദ്യാർഥികളെ കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെ ഏഴ് മന്ത്രിമാരും ഉന്നതവിദ്യാഭ്യാസ...
ന്യൂഡൽഹി: പൗരത്വ ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിലെ മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ നടത്തുന്ന നീക്കത്തിനെതിരെ മുസ്ലിം ലീഗ് കോടതിയെ സമീപിച്ചു. പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ ഇറക്കിയ...
ഡൽഹി: ചെറിയ കുട്ടികള്‍ക്ക് ടീച്ചര്‍മാരും സാറന്മാരും എന്തിനാണ് ഇത്രയധികം എഴുതാനും പഠിക്കാനും തരുന്നത്? ഇത് പ്രധാനമന്ത്രിയോട് ആറുവയസുകാരി ചോദിക്കുന്ന ചോദ്യമാണ്. കാശ്മീരി പെണ്‍കുട്ടിയുടേതാണ് പരാതി. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആറുവയസുകാരി പഠനഭാരം കൂടുതലാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്....
കോഴിക്കോട്: ബെംഗളൂരുവിൽ ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ കർണാടകപോലീസ് സംഘം കോഴിക്കോട്ട് നിന്ന് കണ്ടെത്തി.ബംഗ്ലാദേശിൽനിന്നും കടത്തിക്കൊണ്ടുവന്ന യുവതിയാണ് പീഡനത്തിനിരയായത്. അറസ്റ്റിലായ പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് പീഡനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ ഷെയ്ഖാണ്...
സി ബിഎസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കി ഇന്റേണൽ മാർക്ക് നൽകാൻ ആലോചന ന്യൂഡല്‍ഹി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം മറ്റന്നാളുണ്ടാകും. സംസ്ഥാനങ്ങളുടെ നിലപാട്...