കൊച്ചി: ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നുണ്ടെന്ന് ഹൈക്കോടതി. കോടതിയ്ക്ക് അന്വേഷിക്കാന്‍ അതിന്റേതായ വഴികളുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി പറഞ്ഞു. പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വരുന്ന അറിവ് വെച്ച് മാത്രമല്ല പറയുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് വിനോദ്...
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്റെ വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം രാജ്യമൊട്ടാകെ ഉയരുന്നതിനിടെ, നികുതിയിളവ് നല്‍കുന്നത് പരിഗണിച്ച് കേന്ദ്രസർക്കാർ. വെള്ളിയാഴ്ച ചേരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗം ഇത് പരിഗണിക്കുമെന്നാണ് വിവരം. നികുതി പൂര്‍ണമായി...
മുംബൈ: ഒരു കിലോ തൂക്കമുള്ള, കാല്മുട്ടോളം നീളം വരുന സ്വര്‍ണ്ണ മാല ധരിച്ച സ്ത്രീയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.മഹാരാഷ്ട്രയിലെ ഭിവണ്ടിയിലെ ഒരു സ്ത്രീ തന്റെ ഭര്‍ത്താവ് സമ്മാനിച്ച സ്വര്‍ണ്ണ മാല...
ഡൽഹി. രാജ്യത്തെ വാക്സിൻ നയത്തിൽ മാറ്റം. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യാം. സർക്കാർ വാക്സിൻ കേന്ദ്രങ്ങളിലാകും ഈ സൗകര്യം ലഭിക്കുക. രജിസ്റ്റർ ചെയ്തിട്ട് വരാതിരിക്കുന്നവരുടെ വാക്സിൻ നേരിട്ടെത്തുന്നവർക്ക്...
ചെന്നൈ: തങ്ങളുടെ വിവാഹം മനോഹരമായ ഓര്മ്മകളിലൊന്നാക്കമെന്നാണ് പലരുടെയും ആഗ്രഹം. എല്ലാ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ആഘോഷമാക്കിയായിരുന്നു പലരും ഇതുവരെ വിവാഹങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അത്തരം ആഗ്രഹങ്ങള്‍ ഒന്നും നടക്കാത്ത സാഹചര്യമായിരുന്നു. എന്നാല്‍...
എൻ. 95 മാസ്ക് അനാവശ്യമായി കഴുകുകയും വെയിലത്ത് വച്ച് ഉണക്കുകയും ചെയ്യരുത് ഡൽഹി: ലോകത്ത് കൊവിഡ് വ്യാപനം പിടിമുറുക്കിയതോടെ മനുഷ്യന്റെ നിത്യജീവിതത്തില്‍ മാസ്ക് അവിഭാജ്യ ഘടകമായി മാറി. ഒരു വര്‍ഷത്തില്‍ അധികമായി നമ്മളെല്ലാവരും മാസ്ക് ഉപയോഗിക്കാന്‍...
കൊച്ചി: രാജ്യത്തെ പൗരന്മാര്ക്ക് എന്തുകൊണ്ട് സൗജന്യമായി വാക്സിന് നല്‍കുന്നില്ലെന്ന ചോദ്യവുമായി ഹൈക്കോടതി. ഇത് സംസ്ഥാനങ്ങള്‍ ചെയ്യണമെന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്നതടക്കം നിരവധി ചോദ്യങ്ങളാണ് കേന്ദ്രത്തിന് മുന്‍പാകെ ഹൈക്കോടതി ഉന്നയിച്ചത്. വാക്സിന് വിതരണം നയപരമായ വിഷയമാണ്. ഇതില്‍ ഒറ്റയ്ക്ക്തീരുമാനം എടുക്കാന്‍ സാധിക്കുകയില്ല....
ബംഗളൂരു: ബംഗളൂരുവില്‍ കഴിഞ്ഞ ഇരുപതു ദിവസത്തിനിടെ മരണത്തിനു കീഴടങ്ങിയത് നാലായിരം കോവിഡ് രോഗികള്‍. കോവിഡിന്റെ ആദ്യ തരംഗത്തില്‍ ആറു മാസം കൊണ്ടാണ് കര്‍ണാടകയില്‍ ആകെ നാലായിരം പേര് മരിച്ചത്. രണ്ടാം തരംഗത്തില്‍ മരണനിരക്ക് വന്‍തോതില്‍ ഉയര്‍ന്നതാണെന്നു...
ഡല്‍ഹി: കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂൺ പകുതിയോടെ കുറയുമെന്ന് പഠനം. ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും കാൺപുർ ഐഐടി നടത്തിയ പഠനത്തിൽ പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ മികച്ചഫലമാണ് ഉണ്ടാക്കുന്നതെന്ന്...
ഡല്‍ഹി: കോവിഡിനെതിരെയുള്ള പോരാട്ടം തുടരുന്നതിനിടെ, ബ്ലാക്ക് ഫംഗസ് പുതിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്ലാക്ക് ഫംഗസ് ബാധ പടരാതിരിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മോദി നിര്‍ദേശിച്ചു. സ്വന്തം ലോക്സഭ മണ്ഡലമായ വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയായിരുന്നു...