ന്യൂഡൽഹി: രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,79,257 പേർക്കാണ്. 3,645 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 2,69,507 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ പ്രതിദിന...
ജോന്‍പൂര്‍: കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം സംസ്കരിക്കാന്‍ ഗ്രാമവാസികള്‍ സമ്മതിക്കാത്തതിനാല്‍ മൃതദേഹവും സൈക്കിളില്‍ വെച്ച് നടന്ന് വൃദ്ധന്. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വിവരമറിഞ്ഞ പൊലീസാണ് പിന്നീട് മൃതദേഹം സംസ്കരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തത്....
ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് -19 ബാധിച്ചുണ്ടായ മരണം 2 ലക്ഷം കടന്നു. കൊറോണ വൈറസിന്റെ രണ്ടാം തരംഗം അതിശക്തമായി ബാധിച്ച രാജ്യത്ത് കഴിഞ്ഞ ദിവസം മൂവായിരത്തിലധികം പേരാണ് മരണത്തിനു കീഴടങ്ങിയത്. കൊറോണ വൈറസ് രാജ്യമെമ്പാടും പടര്‍ന്നിട്ടുണ്ടെങ്കിലും...
ന്യൂഡൽഹി: കോവിഡ് മഹാമാരി പോലെയുള്ള ദേശീയ ദുരന്തം ഉണ്ടാകുമ്പോൾ മൂകസാക്ഷിയായി ഇരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വാക്സിന് വ്യത്യസ്ത വില ഈടാക്കുന്ന ഉത്പാദകരുടെ നടപടിയിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഓക്സിജന്റെയും മരുന്നിന്റെയും...
ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. മേയ് രണ്ടിന് വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്തോ സമീപ പ്രദേശങ്ങളിലോ ഒരുതരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും പാടില്ലെന്ന് കമ്മീഷൻ നിർദേശിച്ചു. തിരഞ്ഞെടുപ്പ് നടന്ന...
ബെംഗളൂരു: കോവിഡ് കേസുകൾ ക്രമാതീതമായുയരുന്ന സാഹചര്യത്തിൽ 14 ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ കർഫ്യൂ പ്രഖ്യാപിച്ച് കർണാടക. ചൊവ്വാഴ്ച രാത്രി ഒമ്പതു മുതൽ 14 ദിവസത്തേക്ക് കർഫ്യൂ നിലവിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. ഇന്ന് ചേർന്ന കാബിനറ്റ്...
ന്യൂഡൽഹി: രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് പണം അനുവദിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശപ്രകാരമാണ്...
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ചു വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കോവിഡ് കേസുകളുടെ അഭൂതപൂർവ്വമായ കുതിച്ചു...
ന്യൂഡൽഹി: രാജ്യത്ത് ആശങ്ക പടർത്തി കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേർക്കു...
ബോപാൽ. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു. ജൊബാത് മണ്ഡലത്തിലെ പ്രതിനിധിയായ കലാവതി ഭുരിയ (49) ആണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്. പന്ത്രണ്ടു ദിവസം മുമ്പാണ് കലാവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍...