മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നതിനെ തുടർന്ന് ശ്വാസം കിട്ടാതെ 22 രോഗികൾ മരിച്ചു. നാസിക്കിലെ ഡോ സക്കീർ ഹുസൈൻ ആശുപത്രിയിലാണ് അപകടം. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്സിജൻ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കിൽ...
ന്യൂഡൽഹി രാജ്യത്തെ18 വയസ്സ് തികഞ്ഞ എല്ലാവർക്കും കുത്തിവയ്പ്പെടുക്കാനും പൊതുവിപണിയിൽ കോവിഡ് വാക്സീൻ എത്തിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ വിലയെപ്പറ്റി ആശങ്കയുയർന്നു. ഈ വർഷം അവസാനത്തോടെ സ്വകാര്യ വിപണിയിൽ ഒരു ഡോസ് വാക്സിന് 700-1,000 രൂപ വരെ...
ന്യൂഡൽഹി: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു . താനുമായി അടുത്തിടെ സമ്പർക്കം പുലർത്തിയവർ സുരക്ഷിതരായിരിക്കണമെന്നും എല്ലാ പ്രോട്ടോക്കോളുകളും പാലിക്കണമെന്നും...
തിരുവനന്തപുരം: വാക്സിന്‍ക്ഷാമം കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കുന്നതിനു തിരിച്ചടിയാകുന്നു. ആദ്യഡോസ് സ്വീകരിച്ചവര്‍ക്ക് കൃത്യസമയത്ത് രണ്ടാംഡോസ് നല്കാനായില്ലെങ്കില് ഉദ്ദേശിച്ച ഫലം വാക്സിനേഷന്കൊണ്ടു ലഭിക്കില്ലെന്നാണ് വിദഗ്ധാഭിപ്രായം.ആദ്യഡോസ് സ്വീകരിച്ച ഒട്ടേറെപ്പേര്‍ക്ക് രണ്ടാംഡോസ് നല്കാന് കഴിയാത്ത സാഹചര്യമാണിപ്പോള്‍ സംസ്ഥാനത്തുള്ളത്. കോവിഷീല്‍ഡ് വാക്സിന് ആദ്യ...
പാലക്കാട്: കൊവിഡ് വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കേരള-തമിഴ്നാട് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. തമിഴ്നാട്ടില്‍ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂവിനെത്തുടര്‍ന്ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെ തമിഴ്നാട് അതിര്‍ത്തി അടച്ചിടും. ഈ സമയത്ത് ഒരു വാഹനത്തെയും...
ഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കര്‍ഫ്യൂയാണ് പ്രഖ്യാപിച്ചത്. നിലവില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍...
ന്യൂഡൽഹി: ഇന്ത്യയിലെ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനിടയില്‍, കോവിഡ് 19 ചുമതലയിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രം പിന്‍വലിച്ചു.50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സാണ് കോവിഡ് 19 ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നത്. പ്രധാന് മന്ത്രി...
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ കൂടുതൽ ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത്. ഒന്നാം കോവിഡ് വ്യാപനത്തിൽ നിന്നും വ്യത്യസ്തമായി ഇത്തവണ യുവാക്കളിലാണ് കോവിഡ് കൂടുതലായി കാണപ്പെടുന്നത്. കഴിഞ്ഞതവണ വൃദ്ധരേയും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരേയും സാരമായി...
മാഹി : ഇന്ന് മാഹിയിൽ 51 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 23 പോസിറ്റീവ് ഫലങ്ങൾ RT-PCR ടെസ്റ്റിലൂടെയും 31 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും ലഭ്യമായതാണ്. 7 പോസിറ്റീവ് ഫലങ്ങൾ...
ഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ദുംക ട്രഷറി കേസിലാണ് ജാമ്യം. ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചായ്ബാസ ട്രഷറിയില്‍...