തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയം മാരാർജി ഭവൻ നാടിന് സമർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രത്യേകം സജ്ജീകരിച്ച കൊടിമരത്തിൽ ഭാരതീയ ജനതാപാർട്ടിയുടെ പതാക ഉയർത്തിയ അമിത് ഷാ, ഓഫീസിന് മുന്നില്‍ ചെമ്പകത്തൈ നട്ടു....
ന്യൂഡല്‍ഹി: 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം ബോയിങ് വിമാനത്തിലെ ഫ്യുവല്‍ സ്വിച്ചുകള്‍ ഓഫായിരുന്നതിനാലാണെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് ദുരുഹത വർധിപ്പിക്കുന്നു .വിമാനത്തിന്റെ എന്‍ജിനിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്ന സ്വിച്ചുകളാണിവ. അപകട...
നാഗ്പൂർ: 75 വയസായാൽ വിരമിക്കണമെന്നുള്ള ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പരാമർശത്തെച്ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നു. ഭഗവിന്റെ പരാമർശം മോദിക്കുള്ള സന്ദേശമെന്നാണ് പ്രതിപക്ഷം പറയുന്നത്. എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിംഗ് തുടങ്ങിയ മുൻനിര...
ന്യൂഡല്‍ഹി: ബിഹാറില്‍ തിരഞ്ഞെടുപ്പ് പടി വാതിൽക്കൽ എത്തി നിൽക്കെ വോട്ടര്‍ പട്ടികയില്‍ പുനരവലോകനം നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വോട്ടര്‍പട്ടികയില്‍ പ്രത്യേക സമഗ്ര പുതുക്കല്‍...
ന്യൂഡല്‍ഹി: ഇന്ന് കാലത്ത് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.05 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടത്. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവടങ്ങളിലും പരിസരപ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. ഹരിയാണയിലെ ഝജ്ജാറാണ് ഭൂചനത്തിന്റെ...
തിരുവനന്തപുരം: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിനും കേരളത്തിലെത്തിയെന്ന് കണ്ടെത്തി. വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ ജ്യോതി മല്‍ഹോത്ര പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.2023-ല്‍ വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ ഇവര്‍...
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരില്‍ സ്കൂള്‍ വാനില്‍ ട്രെയിനിടിച്ച് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ആളില്ലാ ലെവല്‍ ക്രോസിലാണ് അപകടം നടന്നത്. ദൂരെ നിന്ന് ട്രെയിന്‍...
ജ്യോതിയെക്കുറിച്ച് കേന്ദ്രം അന്വേഷണം തുടങ്ങി. കേരളം പരിപാടികൾക്ക് മുടക്കിയത് 75 ലക്ഷം തിരുവനന്തപുരം: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ട്രാവല്‍ വ്ലോഗർ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്കു ക്ഷണിച്ചുവരുത്തിയതു ടൂറിസം വകുപ്പാണെന്ന വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര...
കൊച്ചി: ഗുരുവായൂർ ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധർകറിന്റെ യാത്ര തടസപ്പെട്ടു. രാവിലെ കൊച്ചിയിൽ നിന്നും വിമാന മാർഗം ഗുരുവായൂരിലേക്ക് പുറപ്പെട്ടെങ്കിലും കനത്ത മഴ മൂലം ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് വിമാനം കൊച്ചിയിലേക്ക് തിരിച്ചു...
കോഴിക്കോട്: ഹരിയാന സ്വദേശിയായ വ്ലോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് നല്ല ഉദ്ദേശ്യത്തിലാണെന്നും അവർ പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി നടത്തിയിരുന്ന വ്യക്തിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പിന്റെ പ്രചാരണാർത്ഥമാണ് ജ്യോതി കേരളത്തിലെത്തിയതെന്ന് വ്യക്തമാക്കുന്ന...