അങ്കോല: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടി ഗംഗാവലി നദിയിൽ തെരച്ചിൽതുടങ്ങി. മത്സ്യത്തൊഴിലാളി ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച രാവിലെ 10-ന് നദിയിലിറങ്ങിയത്. തിരച്ചിൽ നാല് മണിക്കൂർ പിന്നിട്ടു പഎൻ.ഡി.ആർ.എഫ് സംഘവും...
കൊൽക്കൊത്ത : കൊൽക്കൊത്ത സർക്കാർ മെഡിക്കൽ കാേളേജിൽ ട്രെയിനി ഡാേക്ടർ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി സിബിഐ സംഘം എത്തി. ഡൽഹിയിൽ നിന്നുള്ള സംഘമാണ് കൊൽക്കത്തിയിലെത്തിയത്. ഇവർക്കൊപ്പം ഫോറൻസിക് , മെഡിക്കൽ വിദഗ്ധരുമുണ്ട്. സംഭവസ്ഥലം സന്ദർശിച്ചശേഷം...
കൊൽക്കത്ത: ബംഗാളിൽ ആർജികാർ മെഡിക്കൽ കോളേജിൽ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. വനിതാ ഡോക്ടർ നേരിട്ടത് ക്രൂരപീഡനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി സഞ്ജയ് റോയ് ക്രൂരമായി ഡോക്ടറെ മർദിച്ചു....
ന്യൂ ഡൽഹി: മതാചാര പ്രകാരം താടി വയ്ക്കാൻ മുസ്ലീം പൊലീസുകാരന് അവകാശമുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങി സുപ്രീം കോടതി. അടുത്തിടെ താടി വച്ചതിന്റെ പേരിൽ മഹാരാഷ്ട്ര റിസർവ് പൊലീസ് സേനയിലെ മുസ്ലിം കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ്...
ശ്രീനഗർ: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി, ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി . കഴിഞ്ഞ ദിവസങ്ങളിൽ സൈന്യത്തിന് നേരെയുണ്ടായ ആക്രമണങ്ങളെ മുൻ നിർത്തിയാണിത് . ശ്രീനഗറിലെയും ജമ്മുവിലെയും സ്വാതന്ത്ര്യദിന ചടങ്ങുകളുടെ വേദികളിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നടപടികളുടെ...
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ . പഞ്ചാബ്, ബെംഗളൂരു, ഡൽഹി, ഹരിയാണ, രാജസ്ഥാൻ, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അരുണാചൽപ്രദേശ്, അസം, മേഘാലയ, മണിപ്പുർ, നാഗാലാൻഡ്,...
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പുനരധിവാസമല്ല, നവ അധിവാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിലുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. അവര്‍ ആഗ്രഹിക്കുന്ന പോലെ അപകട രഹിതമായൊരു ജീവിതം...
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ശരിവച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. ഇമെയിൽ അപേക്ഷ പരിശോധിച്ച് തിയതി നിശ്ചയിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മറുപടി...
ന്യൂഡൽഹി: ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. അയോഗ്യതയ്ക്ക് കാരണമായ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷൻ നിയമിക്കുന്ന ചീഫ് മെഡിക്കൽ ഓഫീസർക്ക് ഇല്ലെന്നാണ് അസോസിയേഷന്റെ നിലപാട്. ഗുസ്തി, ബോക്സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളിൽ...
ന്യൂഡൽഹി :സെബി മേധാവി മാധബി പുരി ബുച്ചിന്റെ പ്രതികരണത്തിനെതിരെ വീണ്ടും ചോദ്യങ്ങളുയര്‍ത്തി ഹിന്‍ഡെന്‍ബെര്‍ഗ്. സ്വഭാവ ഹത്യ നടത്താനുള്ള ശ്രമമാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റേതെന്ന ബുച്ചിന്റെ പരാമര്‍ശത്തെയാണ് ഹിന്‍ഡെന്‍ബര്‍ഗ് വീണ്ടും മറുപടി നൽകിയത്. എക്സ് പോസ്റ്റില്‍തന്നെയാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണം. നിര്‍ണായകമായ...