കൊച്ചി: പതിനൊന്നുകാരിയായ വൈഗയെ കൊലപ്പെടുത്തിയതിന് പിടിയിലായ പിതാവ് സനു മോഹന്റെ മൊഴികളില്‍ വൈരുദ്ധ്യമെന്ന് പൊലീസ്. സനു മോഹന്റെ ഫ്ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ ആരുടേതെന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു....
മലപ്പുറം: സ്വന്തം ശരീരം ചവിട്ടുപടിയാക്കി പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിച്ച സന്നദ്ധ പ്രവര്ത്തകന് ജയ്സലിനെതിരെ സദാചാര ഗുണ്ടായിസത്തിനു കേസ്. ബീച്ചില്‍ എത്തിയ യുവാവിനും യുവതിക്കുമെതിരേ സദാചാര ഗുണ്ടായിസം നടത്തി ഭീഷണിപ്പെടുത്തി പണം തട്ടിയതിനാണ് താനൂര്‍ പൊലീസ് കേസ്...
കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാന്‍ ശനിയാഴ്ച്ച മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കലക്റ്ററുടെ ഉത്തരവ്. ജില്ലക്കകത്ത് സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിർദേശം. എന്നാൽ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്....
തിരുവനന്തപുരം :ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.4565 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 93,686; ആകെ രോഗമുക്തി നേടിയവര്‍ 11,40,486 കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം (1,08,898) സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 10 പുതിയ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,835 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂർ 1149, കണ്ണൂർ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട...
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് പരിശോധന കൂട്ടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്തേക്ക് കൂടുതൽ കൊവിഡ് വാക്സിൻ ആവശ്യമാണ്. കൊവിഡ് വ്യാപനത്തിൽ കേരളത്തിൽ വലിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക്...
ആലപ്പുഴ : സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ചുകൊണ്ട് മന്ത്രി ജി സുധാകരനെതിരെ നല്കിയ പരാതി പിന്‍വലിച്ചുവെന്ന് പൊലീസ്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നില്ലെന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് വാദം തള്ളി പരാതിക്കാരി രംഗത്തെത്തി.മന്ത്രിക്കെതിരായ...
പത്തനംതിട്ട: ഖത്തറില്‍ വീട്ട് ജോലിക്കെത്തിയ കൊല്ലം സ്വദേശിനിയായ 34 കാരിയായ യുവതിക്ക് പീഡനം. രക്ഷപ്പെട്ട യുവതി ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി.സംഭവത്തില്‍ ഖത്തറിലെ സട്രീറ്റ് 829ല്‍ എസ്2 ബില്‍ഡിംഗ് നമ്പര്‍ ആറില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശി...
കണ്ണൂർ: അനധികൃത നിയമന ആരോപണം ഉന്നയിച്ച് തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ സഹല. ഷംസീറിനെ അപമാനിക്കുക എന്നതാണ് തനിക്കെതിരേയുള്ള വിവാദത്തിന്റെ ലക്ഷ്യമെന്നും സഹല ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് വ്യക്തമാക്കി....
സ്വര്‍ണ്ണ കടത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ അടക്കം ചോദ്യം ചെയ്യാന്‍ ഇ.ഡി വീണ്ടും തയ്യാറെടുക്കുന്നു കൊച്ചി: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ പ്രതികളെ നിര്‍ബന്ധിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളും...