കൊച്ചി: ട്വൻറി ട്വൻറിചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബിന്റെ കമ്പനിയായ കിറ്റെക്സ് ഗ്രൂപ്പിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കടുപ്പിക്കുന്നതിനിടെയാണ് പാർട്ടിയെ എൻഡിഎയിൽ എത്തിച്ചതെന്ന് പരക്കെ വിമർശനംരണ്ടുതവണ കമ്പനിക്കെതിരേ ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, സാബു എം ജേക്കബ് ഹാജരായിരുന്നില്ല. ഇതിന്...
കോഴിക്കോട്: ഒന്നിച്ച് ജീവനൊടുക്കാമെന്നുപറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തി. കോഴിക്കോട് എലത്തൂരിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ കോഴിക്കോട് സ്വദേശി വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മാളിക്കടവിന് സമീപത്തുള്ള ഒരു സ്ഥാപനത്തിൽ യുവതിയെ തൂങ്ങിമരിച്ച...
കുഞ്ഞി കൃഷ്ണനെ സി.പിഎം പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി,കുഞ്ഞികൃഷ്ണൻ വർഗ വഞ്ചകനാണെന്ന് ആരോപിച്ച് വീട്ടിന് മുന്നിൽ പ്രകടനം കണ്ണൂർ : ടി. മധുസൂധനൻ എം. എൽ എ യ്ക്കെതിരെ രക്തസാക്ഷി ഫണ്ട് ക്രമക്കേട് ആരോപിച്ച. വി....
പെരുന്ന: എസ്എൻഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ടെന്ന് ജി.സുകുമാരൻ നായർ. തങ്ങളുമായി ചർച്ച നടത്താൻ വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ പറഞ്ഞച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കിയെന്നും എൻഎസ്എസ് ജനറൽ...
ചങ്ങനാശേരി: എസ്എൻഡിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറുന്നെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഐക്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ഞങ്ങൾക്ക് സംശയം തോന്നി. അത് എന്താണെന്ന് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
കണ്ണൂർ: ഒടുവിൽ പുകഞ്ഞ കൊള്ളി പുറത്തായിരിക്കുകയാണ്. ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണമുന്നയിച്ച സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനം. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയുള്ള ഔദ്യോഗിക...
കണ്ണൂർ: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. പ്രസംഗത്തിനിടെ മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജ്യം 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു; സംസ്ഥാനത്ത് വിപുലമായ ആഘോഷം ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യം 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു . രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന പരേഡിന് അധ്യക്ഷത വഹിക്കും....
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂഇയർ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം XC 138455 എന്ന നമ്പറിന്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ് ഇത്തവണ. അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളും...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ഇന്നലെ ജാമ്യം അനുവദിച്ചതിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎ രക്തസാക്ഷി ഫണ്ട് മുക്കിയെന്ന...