തിരുവനന്തപുരം : കള്ളവോട്ടിന് കൂട്ടുനിന്നാല്‍ കര്‍ശന നടപടിയെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യും. പ്രോസിക്യൂഷന് നടപടികള്‍ക്ക് വിധേയരാക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ മുന്നറിയിപ്പ് നല്കി....
തലശ്ശേരി : ആരാലും പരിചരിക്കാനാളില്ലാതെ പ്രയാസപ്പെടുന്ന രോഗികൾക്ക് ആശ്രയമായി തലശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന തലശ്ശേരി സി എച് സെന്ററിന് വേണ്ടി പുന്നോലിൽ സ്വന്തമാക്കിയ ഒരേക്കറോളം വരുന്ന സ്ഥലത്തു നിർമ്മിക്കുന്ന തലശ്ശേരി സി എച് സെന്ററിന് ഫെബ്രുവരി...
തിരുവനന്തപുരം: സംസ്ഥാനത്ത് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംസ്ഥാന സർക്കാർ നിർത്തിവച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർക്കാർ നടപടി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സ്ഥിരപ്പെടുത്തൽ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് സർക്കാർ വിശദീകരണം. ആരോഗ്യ-റവന്യു വകുപ്പുകളിൽ...
കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എതിരേ യൂത്ത് കോൺഗ്രസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി...
തൃശൂർ: യുഡിഎഫ് പിന്തുണയിൽ തൃശൂർ അവിണിശ്ശേരി പഞ്ചായത്ത് ഭരണം എൽഡിഎഫിന്. കഴിഞ്ഞ തവണ ബിജെപി ഭരിച്ച പഞ്ചായത്തിലാണ് യുഡിഎഫിന്റെ മൂന്ന് അംഗങ്ങൾ ഇടതിന് അനുകൂലമായി വോട്ട് ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന കഴിഞ്ഞ ഡിസംബറിലും...
തിരുവനന്തപുരം: തുടര്‍ച്ചയായ പത്താംദിവസവും സംസ്ഥാനത്ത് ഇന്ധനവില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 26പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. പത്തുദിവസം കൊണ്ട് പെട്രോളിന് 1.45 രൂപയും ഡീസലിന് 2.70 രൂപയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്റെ വില...
തിരുവനന്തപുരം: രജിസ്ട്രേഷന്റെ ഭാഗമായി പുതിയ വാഹനങ്ങൾക്ക് ഉള്ള പരിശോധന ഒഴിവാക്കും. ഓൺലൈൻ സംവിധാനത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം. ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു. നേരത്തെ പുതിയ...
തിരുവല്ല: ആത്മഹത്യ ചെയ്യാന്‍ ആറ്റില്‍ചാടിയ യുവതിക്ക് പുതുജീവന്‍ നല്കി 14കാരനായ ആല്ബിന്. വീട്ടുമുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കവെയാണ്, അക്കരെനിന്ന് ആരോ ആറ്റില്‍ വീഴുന്നത് ആല്ബിന് കണ്ടത്. കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ആല്‍ബിനും ആറ്റിലേയ്ക്ക് ചാടി. കൂട്ടുകാരും...
കോട്ടയം: കേരള കോണ്‍ഗ്രസ്സിന് വേണ്ടി കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ സീറ്റുകള്‍ സിപിഐ വിട്ടുനല്‍കും. ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യം മുന്നിലുള്ളതിനാല്‍ സീറ്റ് വിഭജനത്തില്‍ കൂടുതല്‍ കടുംപിടിത്തം വേണ്ട എന്ന നിലപാടിലാണ് സിപിഐ. മധ്യതിരുവിതാംകൂറില്‍ മുന്നേറ്റമുണ്ടാക്കാന്‍ ജോസ് കെ. മാണിയുടെ...
തിരുവനന്തപുരം: വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമം നടത്തിയയാൾ മരിച്ചു. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സനിൽ ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സനില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ...