തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യ കേരളം പദ്ധതിയിൽ സരിത എസ് നായരുടെ ഒത്താശയോടെ നാല് പേർക്ക് ജോലി നൽകിയതായി സംഭാഷണത്തിൽ പറയുന്നു. പിൻവാതിൽ നിയമനത്തിൻ ഉദ്യോഗസ്ഥർക്കും...
പാലക്കാട്: പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ മൂന്നുലക്ഷം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു പിഎസ്സി റാങ്ക് ലിസ്റ്റിലുളള ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കാതെ...
തിരുവനന്തപുരം: ബിജെപി അധികാരത്തില്‍ എത്തിയാല്‍ കേരളത്തില്‍ ഉത്തര്‍പ്രദേശ് മാതൃകയില്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളത്തില്‍ ഭക്ഷണത്തെ വര്ഗീവല്ക്കരിച്ചു, ഹലാല്‍ ഭക്ഷണമാണ്, ആരാണ് ഹലാല്‍ ഭക്ഷണത്തിന്റെ വക്താക്കള്‍, വസ്ത്രത്തെ...
കോഴിക്കോട്: കത്വ, ഉന്നാവ് പീഡനക്കേസുകളുമായി ബന്ധപ്പെട്ടുള്ള ഫണ്ട് ലീഗിനെതിരെയുള്ള ഫണ്ട് തിരിമറി ആരോപണത്തിൽ പുതിയ വെളിപ്പെടുത്തൽ. കത്വാ കേസിനായി അഭിഭാഷകർ കാശ് വാങ്ങിയിട്ടില്ലെന്ന് അഭിഭാഷകയായ ദീപിക സിംഗ് രജാവത്ത് വെളിപ്പെടുത്തി. യൂത്ത് ലീഗ് പണം നൽകിയെന്ന്...
കോട്ടയം∙ എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുല്‍ പട്ടേലുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമയം അനുവദിച്ചില്ലെന്ന് മാണി സി.കാപ്പന്. രണ്ട് തവണ ശ്രമിച്ചിട്ടും നടന്നില്ല. കാരണം അറിയില്ല. പാലാ ഇപ്പോഴും ചങ്കാണ്. സീറ്റ് വിട്ടുകൊടുക്കാൻ...
തൃശ്ശൂർ: ശബരിമല വിഷയത്തിൽ മുഖ്യമത്രി പിണറായി വിജയനെയും എൽഡിഎഫിനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമെശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പം എന്ന് പറയാൻ എൽഡിഎഫിന് ധൈര്യമുണ്ടോ എന്നാണ് പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി. മുഖ്യമന്ത്രി പിണറായി വിജയൻ...
കൊച്ചി: നിയമനവിവാദത്തില്‍ തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിരാകരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ഭാര്യ അമൃത സതീശന്. നിയമത്തില്‍ ബിരുദാനന്തര ബിരുദവും, മാധ്യമ പഠനത്തില്‍ പി ജി ഡിപ്ലോമയും തനിക്കുണ്ട്. ഈ...
പാലക്കാട്: മകനെ അമ്മ കഴുത്തറുത്ത് കൊന്നു. ആമിൽ എന്ന ആറുവയസുകാരനെയാണ് അമ്മ ഷാഹിദ ശുചിമുറിയിൽവച്ച് കൊലപ്പെടുത്തിയത്. പാലക്കാട് നഗരത്തിനടുത്ത് പൂളക്കാട് ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം അയൽവാസിയിൽ നിന്ന് നമ്പര്‍ വാങ്ങി ഷാഹിദ തന്നെയാണ് കൊലപാതക വിവരം...
തൃശ്ശൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ തൃശ്ശൂര്‍ പൂരം നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനം. കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി ചടങ്ങുകള്‍ മാത്രമായാണ് പൂരം നടത്തിയത് പൂരം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും. ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കും. രോഗ...
കണ്ണൂർ. :കണ്ണവത്ത് പോലീസ് നടത്തിയ പരിശോധനയിൽ ആയുധശേഖരം കണ്ടെത്തി. കണ്ണവം കള്ള് ഷാപ്പിനടുത്ത് ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട ടെമ്പോ ട്രാവലറിൽ നിന്നാണ് ആറ് വടിവാളുകളും സമീപത്തെ ഓവിൽ...