ഡല്‍ഹി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് തീരുമാനം. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഏതാനും മാസത്തേക്കു മാത്രമായി ഉപ തെരഞ്ഞെടുപ്പു നടത്തേണ്ടതില്ലെന്നാണ് ഇന്നു ചേര്‍ന്ന യോഗത്തില്‍ കമ്മിഷന് തീരുമാനമെടുത്തത്.കോവിഡ് വ്യാപനം കണക്കിലെടുത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) നിര്‍ദേശം. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കുന്നത്. നിര്‍ദേശം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും ഐഎംഎ അറിയിച്ചു. ഓണനാളുകള്‍ക്ക് ശേഷം സംസ്ഥാനത്ത്...
തൃശ്ശൂര്‍: അനില്‍ അക്കരെ കാത്തിരുന്നെങ്കിലും നീതു വന്നില്ല. സമൂഹ മാധ്യമങ്ങളില്‍ വൈറലായ നീതു ജോണ്സണ് മങ്കര എന്ന പെണ്‍കുട്ടിയെ കാത്തിരുന്ന് അനില്‍ അക്കര എം.എല്‍എ വേറിട്ട രാഷട്രീയ പോരിന് മൂര്‍ച്ഛ കൂട്ടി. സി.പി.എം സൈബര്‍ പോരാളികളുടെ...
കൊച്ചി: ലൈഫ് മിഷന് ജില്ല കോ ഓര്‍ഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. ലൈഫ് മിഷന് തൃശ്ശൂര്‍ ജില്ല കോ ഓര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെയാണ് കൊച്ചി കടവന്ത്രയിലെ സി.ബി.ഐ. ഓഫീസില്‍ വെച്ച് ചോദ്യം ചെയ്യുന്നത.്ലൈഫ് മിഷന് കേസുമായി...
കോഴിക്കോട്: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഡീസല്‍ വില കുറഞ്ഞു. അഞ്ചു ദിവസം കൊണ്ട് ലിറ്ററിന് 60 പൈസയുടെ കുറവാണ് ഡീസല്‍ വിലയില്‍ ഉണ്ടായത്. അതേസമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ...
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഫോണിലൂടെയാണ് മുഖ്യമന്ത്രിക്ക് സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചതിന് പിന്നാലെ അധികൃതര്‍ ഫോണിന്റെ ഉടമയെ കണ്ടെത്തി. കായംകുളത്ത് നിന്നും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസമായിരുന്നു സംഭവം. മുഖ്യമന്ത്രിയെ...
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി. നായരുടെ യു ട്യൂബ് ചാനല്‍ നീക്കം ചെയ്തു. പൊലീസിന്റെ ആവശ്യം യു ട്യൂബ് ആദ്യം നിരസിച്ചിരുന്നു. വിജയിയെ കൊണ്ട് വീഡിയോ...
തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ കാലില്‍ എലി കടിച്ചതായി പരാതി. പരാതിക്ക് പിന്നാലെ അമ്മയേയും കുഞ്ഞിനേയും രോഗമുക്തിക്ക് മുമ്പേ നിർബന്ധിത ഡിസ്ചാര്‍ജ് നൽകിയതായും ആക്ഷേപമുണ്ട്. മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലാണ് സംഭവം. കോവിഡിനെ...
തിരുവനന്തപുരം∙ സംസ്ഥാനത്ത് തിങ്കളാഴ്ച 4538 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 697 ആയി. 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം....
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ വീണ്ടും സർവകക്ഷിയോഗം വിളിച്ചു. നാളെ നാലിനാണ് യോഗം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വീകരിക്കേണ്ട നിയന്ത്രണനടപടികൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. അതേസമയം ലോക്ക്ഡൗൺ ഏർപ്പെടുത്തിയാൽ...