തൃശൂർ: ലോറിയിൽ കടത്താൻ ശ്രമിച്ച 120 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ പാലിയേക്കരയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. നാല് പേരെ അറസ്റ്റ് ചെയ്തു....
കൊച്ചി: കൊല്ലപ്പെട്ട നാലുവയസുകാരി പീഡന വിവരം അമ്മയോട് പറഞ്ഞിരുന്നെന്ന് പ്രതിയുടെ മൊഴി. അമ്മ ഇക്കാര്യം ദേഷ്യത്തോടെ ചോദിച്ച് തല്ലിയെന്നും പ്രതി പറഞ്ഞതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. യുവതി പീഡന വിവരം മറ്റാരെയും അറിയിച്ചിട്ടില്ലെന്നാണ് പ്രതി...
കണ്ണൂർ : നടന് സന്തോഷ് കീഴാറ്റൂറിന്റെ മകന് യദു സാന്തിനെയും കൂട്ടുകാരേയും ക്രൂരമായി മര്‍ദിച്ചതായി പരാതി. യദു സാന്തും സുഹൃത്തുക്കളും മറ്റൊരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ വരുമ്പോള്‍ പയ്യന്നൂര്‍ തൃച്ചംബരത്തുവെച്ച് കഴിഞ്ഞരാത്രി സാമൂഹികവിരുദ്ധര്‍ ക്രൂരമായി...
കൊച്ചി : അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നര വയസുകാരി പീഡനത്തിനിരയായ കേസിൽ കുഞ്ഞിന്റെ പിതാവിന്റെ അടുത്ത ബന്ധു അറസ്റ്റിൽ. ഇന്നലെ രാവിലെ മുതൽ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഉടൻ തന്നെ...
പാലക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വാട്സാപ്പ് കുടുംബ ഗ്രൂപ്പിൽ ശബ്ദ സന്ദേശമയച്ച് ഭർത്താവ്. പാലക്കാട് തൃത്താല ഒതളൂർ സ്വദേശി ഉഷ നന്ദിനിയെ (57) ആണ് ഭർത്താവ് മുരളീധരൻ കൊലപ്പെടുത്തിയത്. മാസങ്ങളോളമായി ഉഷ കിടപ്പിലായിരുന്നു. പൊലീസ് മുരളീധരനെ...
തിരുവനന്തപുരം∙ നഗരത്തിലെ സ്മാര്‍ട് റോഡുകളുടെ ഉദ്ഘാടനം വിപുലമായി ആഘോഷിച്ചതിനു പിന്നാലെ സിപിഎം മന്ത്രിമാര്‍ തമ്മില്‍ അവകാശത്തര്‍ക്കം. തദ്ദേശവകുപ്പിനെ വെട്ടി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പദ്ധതിയുടെ പൂര്‍ണമായ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം ഭരണതലത്തിൽ ഒരു...
കൊച്ചി: അടുത്ത നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ മേയ് 27ന് കാലവർഷം കേരളത്തിൽ എത്തുമെന്നാണ് അറിയിച്ചത്. എന്നാൽ ചൊവ്വാഴ്ച പുതിയ വിവരം കാലാവസ്ഥാ വകുപ്പ് പങ്കുവയ്ക്കുകയായിരുന്നു....
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി കല്യാണിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ കുറ്റം സമ്മതിച്ചതായി ആലുവ റൂറല്‍ എസ്പി എം. ഹേമലത മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ അമ്മ ഇപ്പോഴും മൊഴികള്‍ മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇവരെ കോടതിയില്‍...
കണ്ണൂർ : പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു.ഭാര്യക്ക് ഗുരുതര പരിക്കേറ്റു. മക്കളുടെ മുന്നിൽ വെച്ചാണ് ഇവർക്ക് വെട്ടേറ്റത് കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ ബാബുവിന്റെ മകന് നിധീഷ്(31),...
മലപ്പുറം: ദേശീയപാതയിൽ തലപ്പാറ ഭാഗത്തുള്ള റോഡിൽ വിള്ളൽ. നിർമ്മാണം പൂർത്തിയായ ആറുവരിപ്പാതയിലാണ് ചൊവ്വാഴ്ച രാവിലെയോടെ വിള്ളലുണ്ടായത്. ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. സർവീസ് റോഡ് വഴിയാണ് വാഹനം വഴിതിരിച്ചുവിടുന്നത്. കഴിഞ്ഞ ദിവസം ദേശീയപാതയുടെ ഒരു ഭാഗം...