തിരുവനന്തപുരം: വിഴിഞ്ഞം പുറംകടലിൽ തുടരുന്ന വിദേശ ചരക്ക് കപ്പൽ 48 മണിക്കൂറിനുള്ളിൽ ഇന്ത്യൻ തീരം വിടണമെന്ന് കർശന നിർദേശം നൽകി കോസ്റ്റ് ഗാർഡ്. എഞ്ചിനിലെ കംപ്രസർ തകരാറായി യാത്ര മുടങ്ങിയതോടെയാണ് കപ്പൽ വിഴിഞ്ഞം പുറംകടലിൽ നങ്കുരമിട്ടത്....
തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 426697 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.5 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി...
ന്യൂഡൽഹി: ഇന്ത്യ- പാക്കിസ്ഥാൻ പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഇന്ധനക്ഷാമമുണ്ടാകുമെന്ന ഭയം വേണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി). രാജ്യത്ത് ആവശ്യത്തിന് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ കരുതിയിട്ടുണ്ടെന്നും ഭയക്കേണ്ടതില്ലെന്നും ഐഒസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആളുകൾ ധാരാളമായി...
കാസർഗോഡ്: ഇന്ത്യ പാക്കിസ്ഥാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. കൂടാതെ മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. എച്ച്എഎൽ,സിപിസിആർഐ, കേന്ദ്ര കേരള സർവകലാശാല എന്നിവിടങ്ങളിലാണ്...
ന്യൂഡൽഹി∙ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ.സുധാകരനു പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. കെപിസിസിക്ക് മൂന്ന് വർക്കിങ് പ്രസിഡന്റുമാർ കൂടി പി.സി. വിഷ്ണുനാഥ്, ഷാഫി...
മലപ്പുറം: കേരളത്തിൽ വീണ്ടും നിപ. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പുനെ വെെറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി, ചുമ,...
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വൈകിട്ട് 3ന് ആണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. നാളെ എസ്എസ്എൽസി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി...
കൽപറ്റ: വയനാട് മാനന്തവാടിയിൽ അച്ഛനെ മകൻ കുത്തിക്കൊലപ്പെടുത്തി. എടവക കടന്നലാട്ടുകുന്ന് ബേബി(63)യാണ് മരിച്ചത്. കുടുംബ വഴക്കിനിടെയാണ് ബേബിക്ക് നെഞ്ചിൽ കുത്തേറ്റത്. മകൻ റോബിനാണ് കുത്തിയത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...
ഇന്ത്യൻ സൈന്യത്തിന് വേണ്ടി പയ്യാവൂർ ക്ഷേത്രത്തിൽ വഴിപാട് കണ്ണൂർ : ഇന്ത്യൻ സൈന്യത്തിന് വേണ്ടി പയ്യാവൂർ ക്ഷേത്രത്തിൽ വഴിപാട്കാശ്മീരിൽ ഭീകരാക്രമണം നടത്തിയ പാക് ഭീകരവാദികൾക്കെതിരെ ഇന്ത്യൻസൈന്യം തിരിച്ചടി തുടങ്ങിയ സാഹചര്യത്തിൽസൈന്യത്തിന് വേണ്ടി പയ്യാവൂർ ശിവക്ഷേത്രത്തിൽ വിശേഷാൽ...
കൊച്ചി: പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്തൂരി’ൽ പ്രതികരിച്ച് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി. ഓപ്പറേഷന് സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എല്ലാ ഇന്ത്യക്കാരെയും പോലെ...