ബേപ്പൂർ: കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപിടിച്ചു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 85 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. 40 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നതായാണ് വിവരം.50 കണ്ടെയ്നറുകൾ കടലിൽ വീണു. കോസ്റ്റ്...
മലപ്പുറം: നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മയക്കുവെടിയേറ്റ പോലെയാണ് വനം മന്ത്രിയുടെ ഇരിപ്പെന്നും ഒരു മന്ത്രിയും ഇങ്ങനെ തരം താഴരുതെന്നും...
തിരുവനന്തപുരം: നിലമ്പൂരിൽ പന്നിക്കുവെച്ച വൈദ്യുതി കെണിയിൽനിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി എ.കെ. ശശീന്ദ്രൻ. മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പ്രസ്താവന വളച്ചൊടിച്ചെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ...
കണ്ണൂർ: കണ്ണൂർ ചെറു കുന്നിൽ ബൈക്കിൽ ബൊലേറോ ജീപ്പ് ഇടിച്ച് പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരൻ മരിച്ചു. പഴയങ്ങാടി ഏഴോം മേലതിയടം സ്വദേശി സുജിത് ബാബു (58) വാണ് മരിച്ചത് ‘കാലത്ത് ജോലിക്ക് പോകുന്നതിനിടെ ചെറുകുന്ന്...
നിലമ്പൂർ: കാട്ടുപന്നിയ്ക്ക് വേണ്ടി വച്ച കെണിയിൽ നിന്നും ഷോക്കേറ്റ് പത്താംക്ളാസ് വിദ്യാർത്ഥി അനന്തു മരിച്ചതിലെ പ്രതിഷേധം നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ആയുധമായി. സംസ്ഥാന സർക്കാരിനെതിരെയും വനംവകുപ്പിനെതിരെയും പ്രതിപക്ഷം ശക്തമായ ആരോപണമുന്നയിക്കാൻ സംഭവം ഉപയോഗിക്കുകയാണ്. യുഡിഎഫ് ഗൂഢാലോചനയുടെ ഫലമാണ്...
വിഴിഞ്ഞം: ലോകത്തിൽ ഏറ്റവും വലിയ കാർഗോ കപ്പലായ എംഎസ്സി ഐറിന വിഴിഞ്ഞം തുറമുഖത്ത് പ്രവേശിച്ചു. എട്ടുമണിയോടെയാണ് കപ്പൽ ഭീമന്റെ ബർത്തിംഗ് നടന്നത്. വാട്ടർ സല്യൂട്ടേകിയാണ് എംഎസ്സി ഐറിനയെ സ്വീകരിച്ചത്. നീണ്ട ആറ് ദിവസം വിഴിഞ്ഞം പുറംകടലിൽ...
ബംഗളൂരു: നടൻ ഷൈൻ ടാേം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടാൻ കാരണം ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് സൂചന നൽകി പൊലീസ്. സ്ഥിരം അപകടമേഖലയായ ധർമപുരിക്ക് അടുത്ത് പാലക്കോടാണ് അപകടം ഉണ്ടായത്. റോഡുവക്കിൽ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ...
തിരുവനന്തപുരം ∙ കെപിസിസി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു....
ചെന്നൈ: നടന് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. ഷൈനിന് പരിക്കുണ്ട്. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ചാണ് അപകടമുണ്ടായത്. ഷൈനിനെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് നുണ പരിശോധന നടത്താന്‍ തീരുമാനം. 8 ജീവനക്കാരെ നുണപരിശോധന നടത്താന്‍ ഫോര്‍ട്ട് പോലീസ് കോടതിയില്‍ അനുമതി തേടി. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ക്ഷേത്രത്തിലെ...