തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ വെളിപ്പെടുത്തി ‘ യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്ന വിവരാവകാശ രേഖ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ അനുഗമിച്ചില്ല....
കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത സംഭവത്തില്‍ ന്യായീകരണവുമായി സിപിഎം നേതാവ് പി ജയരാജന്. ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്, രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെ, പാനൂര്‍ ചെറ്റക്കണ്ടിയില്‍ ജീവസമര്‍പ്പണം നടത്തിയവര്‍ക്കായുള്ള അനുസ്മരണ പരിപാടി...
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ഹൈ കോടതി ശരിവെച്ചു വധശിക്ഷക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയുകയായിരുന്നു. വധശിക്ഷ റദ്ദാക്കണമെന്ന അമീറുൽ ഇസ്ലാമിൻ്റെ...
എൻ്റെ പൊന്നേ . റിക്കാർഡ് ഭേദിച്ച്സ്വര്ണവില തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50...
തലശ്ശേരി : തലശേരി നഗരസഭാ മുൻ ചെയർമാനും തലശ്ശേരി സഹകരണ ആശുപത്രി മുൻ പ്രസിഡണ്ടുമായ അഡ്വ കെ . ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. ഭാര്യ വേങ്ങയിൽ വത്സല കുമാരി. മക്കൾ വി .രാം മോഹൻ (ഡെപ്യൂട്ടി...
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. വധശിക്ഷ റദ്ദാക്കണമെന്ന അമീറുൽ ഇസ്ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരിഗണിക്കും. എറണാകുളം...
തിരുവനന്തപുരം: സോളാര്‍ വിവാദവുമായ് ബന്ധപ്പെട്ട് എല്‍.ഡി.എഫ്. നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ യു.ഡി.എഫ്. നേതാക്കളുമായി ചര്‍ച്ചനടത്തിയെന്ന മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് ആര്.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന് എം.പി. ജോണ്‍ മുണ്ടക്കയത്തിന്റെ...
തിരുവനന്തപുരം: വിദ്യാർത്ഥികൾ ഏതു സിലബസിലോ സ്കീമിലോ പഠിച്ചാലും അവരിൽ ധാർമികത വളർത്തേണ്ടത് അനിവാര്യമാണെന്ന് മുൻ എം. പി. പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സ്വകാര്യ അൺ എയിഡഡ് വിദ്യാലയങ്ങളിൽ ധാർമിക ബോധം വളർത്തുന്ന പുസ്തകങ്ങൾ പ്രചരിപ്പിക്കുന്ന...
കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സി.പി.എം രക്തസാക്ഷി സ്മാരകം നിർമിച്ചു. പാനൂർ തെക്കുംമുറിയിലാണ് സ്മാരകം നിർമിച്ചത്. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ സ്മാരകമായി ഉയർന്ന കെട്ടിടം മെയ് 22ന് സിപിഎം സംസ്ഥാന സെക്രട്ടറി...
സൂര്യാ സുരേന്രൻ്റെ മരണംഅരളിച്ചെടിയുടെ വിഷം ഉളളിൽ ചെന്നതിനെ തുടർന്നെന്ന് പൊലീസ് റിപ്പോർട്ട് ആലപ്പുഴ: വിമാനത്താവളത്തിൽ യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അരളിച്ചെടിയുടെ വിഷം ഉളളിൽ ചെന്നതാണ് ഹൃദ്രോഗത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. പളളിപ്പാട് കൊണ്ടൂരേത്ത്...