“തൃശ്ശൂര്‍ : കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനിയുള്ള 2 വര്‍ഷവും നടത്തേണ്ടത്. ജനങ്ങള്‍ നമ്മളെ ഭരണം ഏല്‍പ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികളെ പരുവപ്പെടുത്തണം. താന്‍...
കൊല്ലം: പോരായ്മകളും കുറവുകളും പരിഹരിച്ച് പാര്‍ട്ടി തിരിച്ചു വരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൊല്ലത്ത് സിപിഎം മേഖലാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് മുന്‍പും സിപിഎമ്മിന് തിരിച്ചടിയേറ്റിട്ടുണ്ട്. അന്നും പോരായ്മകള്‍...
ആലപ്പുഴ: എസ്എഫ്ഐക്കെതിരേ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്ഐ തുടരുന്നത് പ്രാകൃതസംസ്ക്കാരമാണ്, പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥം അറിയില്ല, അവരെ തിരുത്തിയില്ലെങ്കിലത് ഇടുപക്ഷത്തിന് ബാധ്യതയാവും. അവരെ തിരുത്തിയെതീരൂ എന്നും അദ്ദേഹം പ്രതികരിച്ചു....
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി.എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍ക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചശേഷം പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വാക്പോര്. താങ്കള്‍ മഹാരാജാവല്ല, മുഖ്യമന്ത്രിയാണ് എന്ന് വി.ഡി....
തിരുവനന്തപുരം: എസ്.എഫ്.ഐയുടെ അന്യായ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി കൊലചെയ്യപ്പെട്ടവരില്‍ അധികവും എസ്.എഫ്.ഐ. പ്രവർത്തകരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരമൊരു അനുഭവം കെ.എസ്.യുവിന് പറയാനുണ്ടോ എന്നും നിയമസഭയിൽ മുഖ്യമന്ത്രി ചോദിച്ചു....
കോട്ടയം: ക്യാമ്പസുകള്‍ എസ്എഫ്ഐ കലാപ കേന്ദ്രങ്ങളായി മാറിയ പശ്ചാത്തലത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് മുന്നില്‍ തെരഞ്ഞെടുക്കാന്‍ രണ്ടു വഴികളെ ഉള്ളൂയെന്ന് ചലച്ചിത്ര നടനും എഴുത്തുകാരനുമായ ജോയ് മാത്യു.ഒന്നുകില്‍ കിടപ്പാടം പണയപ്പെടുത്തി വിദേശരാജ്യങ്ങളിലേക്ക് നാടുവിട്ടുക. അല്ലെങ്കില്‍ എസ്എഫ്ഐ അക്രമി...
കണ്ണൂർ: ഇരിട്ടി പടിയൂരിൽ ചൊവ്വാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ഇരിക്കൂർ സിബ്ഗ കോളേജ് വിദ്യാർഥിനി എടയന്നൂർ തെരൂരിലെ ഷഹർബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൂവം കടവിലെ വളവിൽ നിന്ന് രാവിലെയോടെയാണ്...
തൃശൂർ: റേഷൻ വിതരണം തകിടം മറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്നും, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ റേഷൻ മേഖലയെ അവഗണിക്കുന്നു എന്നും ആരോപിച്ച് ചില്ലറ റേഷൻ വ്യാപാരികൾ കടകളടച്ച് രാപകൽ സമരം നടത്തും. ജൂലൈ...
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി മരിച്ചു. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയിലെ...
ആലപ്പുഴ: മാന്നാര്‍ കൊലപാതകത്തില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആറു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റാണ്...