കോഴിക്കോട്: രാഹുൽഗാന്ധിക്ക് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ നിങ്ങൾക്കൊരു പേരുണ്ടായിരുന്നു. ആ പേര് വിളിപ്പിക്കരുതെന്നും അവിടെനിന്നും മാറിയിട്ടില്ലെന്ന അവസ്ഥ ഉണ്ടാക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു. ജോഡോ യാത്രയ്ക്ക് ശേഷവും നിങ്ങൾക്ക് ഒരു...
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാത്യു കുഴൽനാടന്റെ ഹർജിയിൽ ചോദ്യങ്ങളുമായി കോടതി. കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്താണെന്നും കരാര്‍ എന്തായിരുന്നു എന്നും കോടതി ചോദിച്ചു. കേസിൽ കൂടുതൽ രേഖകൾ കൈമാറണമെന്ന്...
സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്; പുതിയൊരു കേരള കോണ്‍ഗ്രസ് പിറവിയെടുത്തു കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്ന സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്ന പേരില്‍ പുതിയ...
കല്യാശേരിയിൽ സിപിഎം നേതാവ് കള്ളവോട്ട് ചെയ്തതായി പരാതിസംഭവത്തിൽ നാല് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു കാസർഗോഡ്: കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ കണ്ണൂർ കല്യാശേരിയിൽ കള്ളവോട്ട് ചെയ്തതായി പരാതി. 92 വയസുള്ള വൃദ്ധയുടെ വോട്ട് സിപിഎം പ്രദേശിക...
ന്യൂഡൽഹി: കാസർഗോഡ് മോക് പോളിൽ ബിജെപിക്ക് ചെയ്യാത്ത വോട്ട് രേഖപ്പെടുത്തിയെന്ന പരാതി തെറ്റാണെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. മോക് പോളിൽ ബിജെപിക്ക് ചെയ്യാത്ത വോട്ട് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ തെറ്റാണ്. സംഭവത്തിൽ ജില്ലാ കലക്റ്റർ...
കാസർഗോഡ്: കാസർഗോഡ് സാമൂഹിക മാധ്യമങ്ങളിലൂടെ എൽഡിഎഫ് പ്രചരിപ്പിച്ച തെരഞ്ഞെടുപ്പു വീഡിയോ വർഗീയത പ്രചരിപ്പിക്കുന്നതാണെന്ന് ആരോപണം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മിഷന് യുഡിഎഫ് പരാതി നൽകും. അതേസമയം വിവാദമായതിനു പിന്നാലെ എൽഡിഎഫ് സാമൂഹിക മാധ്യമങ്ങളിൽ നിന്നും വീഡിയോ...
കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസാണ് കേസടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് മതസ്പർദ്ധ ഉണ്ടാക്കുന്ന...
ന്യൂഡൽഹി: കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ബുധനാഴ്ച നടന്ന മോക് പോളിൽ, പോൾ ചെയ്തതിനെക്കാൾ വോട്ട് ബിജെപിക്ക് ലഭിച്ചെന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കാൻ സുപ്രീംകോടതി നിർദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ബിജെപിക്ക് പോൾ ചെയ്തതിനേക്കാൾ...
തിരുവനന്തപുരം: ഏപ്രിൽ മാസ ചരിത്രത്തിൽ റെക്കോഡ് കലക്ഷനുമായി കെഎസ്ആർടിസി. ഏപ്രിൽ 15 തിങ്കളാഴ്ച 8.57 കോടി രൂപയാണ് വരുമാനം. 2023 ഏപ്രിൽ 24ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നത്. 4,324 ബസുകൾ...
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും കെകെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റിൽ കേസെടുത്ത് പൊലീസ്. ശൈലജ നൽകിയ പരാതിയിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ്...