പത്തനംതിട്ട: റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നൽകിയിരുന്നു. ഇന്ന് സർവീസ് തുടങ്ങി ഒരു...
ദോഹ: എടവണ്ണ തുടങ്ങാൻ പോകുന്ന സീതിഹാജി ഡയാലിസിസ് സെൻററിന് എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ഖത്തർ (EPPAQ) രണ്ട് ഡയാലിസിസ് യൂണിറ്റുകൾ നൽകി. എപ്പാഖിന്റെ പത്താം വാർഷികം എടവണ്ണനീയം സീസൺ 5ന്റെ ചടങ്ങിൽ ഏറനാട് എം.എൽ.എ....
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ യൂണിയനുകള്‍ ഭരിക്കില്ലെന്നും കോര്‍പ്പറേഷനെ ജനങ്ങള്‍ക്ക് ഉപകാര പ്രദമാക്കുമെന്നും നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. സാമ്പത്തിക ചോര്‍ച്ചകള്‍ അടയ്ക്കാനും ദുര്‍ചിലവുകള്‍ അവസാനിപ്പിക്കാനും ശ്രമം നടത്തും. തൊഴിലാളികളുടെ ക്ഷേമം താന്‍ ഉറപ്പാക്കും. തൊഴിലാളികള്‍...
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുടെ മുന്നോടിയായി മന്ത്രിമാരായ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും രാജി സമർപ്പിച്ചു. മുഖ്യമന്ത്രിക്ക് ഇരുവരും രാജിക്കത്ത് കൈമാറി. കെ.ബി. ഗണേഷ് കുമാർ, കടന്നപ്പള്ളി...
ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുക്കണമെന്ന് കോടതി നിർദേശം. ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. മർദനമേറ്റവർ നൽകിയ ഹർജിയിലാണ് നടപടി.മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷാ...
തിരുവനന്തപുരം: കേരളത്തിൽ നിയമവാഴ്ച തകർത്തതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനം. തിരുവന്തപുരത്ത് കോൺഗ്രസ് മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിനെ രാഷ്ട്രീയ കാര്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും സ്വതന്ത്രമായി...
തിരുവനന്തപുരം: മാധ്യമപ്രവർത്തകയ്ക്കെതിരേ കേസെടുത്ത പൊലീസിന്റെ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്. പൊലീസ് നടപടി തെറ്റാണെങ്കിൽ തെളിവുകൾ ഹാജരാക്കിക്കൊള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകയ്ക്കെതിരേ കേസെടുത്തതിൽ തനിക്ക് വിശ്വാസക്കുറവില്ല. നിങ്ങളുടെ കൂട്ടത്തിൽ ഗൂഢാലോചന...
“തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഡിജിപി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ സംഘർഷം. മാർച്ചിനിടെ അക്രമാസക്തരായ പ്രവർത്തകർക്കെതിരേ പൊലീസ് നിരവധി തവണകണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. മാർച്ച് ഉദ്ഘാടം ചെയ്തു കൊണ്ട്...
തൃശൂർ: ചാലക്കുടിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് പോലീസ് ജീപ്പ് അടിച്ച് തകര്‍ത്തത് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടപ്പിച്ചതിനെന്ന് പോലീസ് വൃത്തങ്ങൾ. ഐടിഐ തെരഞ്ഞെടുപ്പില്‍ ജയിച്ചതിനെ തുടര്‍ന്നുള്ള ആഹ്ളാദ പ്രകടനത്തിലാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചേര്‍ന്ന് പൊതു...
തിരുവനന്തപുരം: ഡിജിപിയുടെ വീട്ടിലേക്കുള്ള മഹിളാ മോര്‍ച്ച പ്രതിഷേധത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്ഷന്. പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുത്ത് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ആര്‍ആര്‍ആര്‍എഫിലെ പൊലീസുകാരായ മുരളീധരരന് നായര്‍, മുഹമ്മദ് ഷെബിന്‍, സജിന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.ഡിജിപിയുടെ...