തിരുവനന്തപുരം: നവകേരള സദസ് പൊലിമ കുറക്കാതെ നടത്താനുള്ള പണം കണ്ടെത്താനായി സഹകരണ സംഘങ്ങളെയും തദ്ദേശ സ്ഥാപനങ്ങളെയും സർക്കാർ പിഴിയുന്നു. സദസ് ആർഭാടമായി നടത്താൻ വേണ്ട പണം ചെലവഴിക്കാൻ സഹകരണ രജിസ്ട്രാർ സഹകരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി....
തിരുവനന്തപുരം :കോൺഗ്രസ് ഒറ്റയ്ക്കു നിന്നാൽ കേരളത്തിലെ ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്നും എന്നാൽ മുസ്ലിം ലീഗിന് ഒറ്റയ്ക്കു ജയിക്കാനുള്ള ശക്തിയുണ്ടെന്നും എൻഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. എം.വി.രാഘവന് അനുസ്മരണത്തില്‍ കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. ...
അട്ടപ്പാടി: കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നേരിട്ടെത്തി മന്ത്രി കാര്യങ്ങള്‍ വിലയിരുത്തി. ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായാണ് മന്ത്രി ജില്ലയിലെ വിവിധ ആശുപത്രികള്‍ സന്ദര്‍ശിക്കാൻ...
കൊച്ചി: ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്....
കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിന്റെ ശിക്ഷ ശിശുദിനമായ നവംബർ 14 ന് പറയും എറണാകുളം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ അസഫാക് ആലം...
തിരുവനന്തപുരം: സോളാർ പീഡന കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട പരാതിയിൽ ഗണേഷ് കുമാർ നേരിട്ട് ഹാജരാവണമെന്ന് ആവർത്തിച്ച് കോടതി. കേസ് അടുത്തമാസം ആറാം തീയതിയിലേക്ക് മാറ്റി. ഗണേഷ് കുമാറും സോളാർ പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് കോടതിയിൽ എത്താൻ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു നേരെ ബോംബ് ഭീഷണി സന്ദേശം നടത്തിയ വ്യക്തിയെ പിടികൂടി കേരളാ പോലീസ്. ഇന്ന് രാവിലെ 11 മണിയോടെയാണ് പോലീസ് ആസ്ഥാനത്തെ് കണ്ട്രോള് റൂമിലേക്ക് സന്ദേശമെത്തിയത്ത്. സംഭവത്തിന്റെ ആദ്യ മിനുറ്റുകളില്‍ തന്നെ സന്ദേശം വന്നത്...
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ഘടനയില്‍ വീണ്ടും മാറ്റം വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.സ്റ്റേഷന് ഹൗസ് ഓഫീസര്‍ ചുമതല ഇന്‍സ്പെക്ടര്‍മാരില്‍ നിന്നും എസ്ഐമാര്‍ക്ക് തിരിച്ചു നല്‍കും. സ്റ്റേഷന് ഭരണം ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്കിയ ഒന്നാം പിണറായി സര്‍ക്കാരിന്റെ പരിഷ്ക്കാരം പാളിയെന്ന...
കണ്ണൂര്‍: സി.പി.എം. അനൂകൂല ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം.വി. രാഘവന് അനുസ്മരണ പരിപാടിയില്‍നിന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പിന്മാറി. കേരളനിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ എം.വി.ആര്. ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്നസെമിനാറില്...
തിരുവനന്തപുരം ∙ സഹകരണവകുപ്പ് 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവും നിലവിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായ എൻ.ഭാസുരാംഗനെ സിപിഐ...