നിപ പ്രാഥമികപരിശോധനയ്ക്കായി മൊബൈല്‍ ടെസ്റ്റിങ് ലാബ് കോഴിക്കോടെത്തി. കോഴിക്കോട്: നിപ സംശയിക്കുന്നവരുടെ സാംപിള്‍ പ്രാഥമികപരിശോധനയ്ക്കായി ഐ.സി.എം.ആര് മൊബൈല്‍ ടെസ്റ്റിങ് ലാബ് കോഴിക്കോടെത്തി. മെഡിക്കല്‍ കോളേജ് പരിസരത്തായിരിക്കും ലാബ് പ്രവര്‍ത്തിക്കുക.ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിപ പരിശോധനകള്‍ കോഴിക്കോട്ട്...
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ സി.ബി.ഐ. റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.ബി.ഐ റിപ്പോര്‍ട്ടില്‍ ഒരു യു.ഡി.എഫ് നേതാവിനെക്കുറിച്ച് പോലും പരാമർശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നിലവിൽ പുറത്ത് വന്നിരിക്കുന്നത് സി.ബി.ഐയുടെ കണ്ടെത്തലാണ്. അതിൽ...
“ വരാപ്പുഴ: കടമക്കുടിയിൽ നാലംഗ കുടുംബം ജീവനൊടുക്കിയിട്ടും വിടാതെ ഓൺലൈൻ വായ്പാതട്ടിപ്പ് (വാലറ്റ് ബാങ്കിംഗ്) സംഘം. മരണമടഞ്ഞ യുവാവിന്റെ മോർഫ് ചെയ്ത ചിത്രം ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് പണമിടപാട് സംഘം ഭീഷണി തുടരുകയാണ്. നേരത്തെ യുവതിയുടെ ചിത്രവും...
തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയിൽ സംസ്ഥാനത്തിന്റെ പ്രഥമ പരിഗണന കെ- റെയിലിനു തന്നെയാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ. ശ്രീധരന്റെ ശുപാർശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മോൻസ് ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്...
ന്യൂഡൽഹി: സോളാർ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. സോളര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടില്ലെന്നും...
തൃശൂർ: ചിറക്കേക്കോട് മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32) പന്ത്രണ്ടുകാരനായ മകൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ആക്രമണത്തിന് പിന്നാലെ പിതാവ് ജോൺസൺ വിഷം...
തിരുവനന്തപുരം: രോഗ ലക്ഷണങ്ങളോടെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിക്ക് നിപയില്ലെന്ന് കണ്ടെത്തിയത്. ഇതോടെ തിരുവനന്തപുരത്തെ ആശങ്ക ഒഴിഞ്ഞു. രോഗിയുടെ അവസ്ഥ...
തിരുവനന്തപുരം : ആദ്യം ഉമ്മൻ ചാണ്ടിയുടെ പേരില്ലായിരുന്നു. ഉമ്മൻ ചാണ്ടിയോട് വിരോധം ആര്‍ക്കാണെന്ന് ഇപ്പോൾ വ്യക്തമാണെന്ന് ശരണ്യ മനോജ്. നന്ദകുമാർ പറഞ്ഞത് അമ്മയുടെ ചികിത്സയ്ക്കായി 50 ലക്ഷം രൂപ ചെലവുണ്ടെന്നാണ്. കേരള കോൺഗ്രസ് ബിയുടെ സംസ്ഥാന...
കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടത്തി. മൂന്ന് കേസുകളിൽ നിന്നായി 702 പേരാണ് നിലവിൽ സമ്പർക്കത്തിലുള്ളത്. ആദ്യം മരണപ്പെട്ടയാളുകളുടെ സമ്പർക്കപ്പട്ടികയിൽ 371 പേരും രണ്ടാമത്തെയാളുടെ സമ്പർക്കപ്പട്ടികയിൽ 281 പേരുമാണുള്ളത്. ചികിത്സയിൽ...
‘ ഖത്തർ : മലബാർ ക്ലബ്ബ് സാംസ്കാരിക വേദി ഖത്തറിലെ കലാ സാംസ്കാരിക സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് “അംഗീകാരം തേടുന്ന പ്രവാസി കലാ സാംസ്കാരിക രംഗം” എന്ന വിഷയത്തിൽ ഐ സി സി കൊൽക്കത്ത...