മലപ്പുറം: മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ സഹോദരനും ബന്ധുവായ യുവാവും കസ്റ്റഡിയില്‍. പതിനാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് 24 വയസ്സുള്ള സഹോദരനെയും ബന്ധുവായ യുവാവിനെയും കസ്റ്റഡിയിലെടുത്തത്.പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും രണ്ടുപ്രതികളെയും കസ്റ്റഡിയിലെടുത്തതായും...
ന്യൂഡല്‍ഹി: പ്ലസ്ടു കോഴക്കേസില്‍ മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസയച്ചു. കെ.എം.ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര് കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ വിക്രം...
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുതലപ്പൊഴിയിൽ സന്ദർശനം നടത്തി കേന്ദ്രസംഘം. കേന്ദ്ര ഫിഷറീസ് വകുപ്പയച്ച വിദഗ്ധ സംഘമാണ് വിദേശ കാര്യമന്ത്രി വി. മുരളീധരനും മുതലപ്പൊഴിയിലെത്തിയത്. അടുത്തിടെ നാലു മത്സ്യബന്ധന തൊഴിലാളികൾ മുതലപ്പൊഴിയിൽ അപകടത്തിൽ പെട്ട് മരിച്ചതിനു പിന്നാലെയാണ് കേന്ദ്രസംഘത്തിന്റെ...
കോഴിക്കോട്: ജോർജ്ജ് എം തോമസിനെതിരെ സിപിഎം അന്വേഷണകമ്മീഷൻ കണ്ടെത്തിയത് ഗുരുതരമായ കുറ്റങ്ങൾ. പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന് വഴി...
“ ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി വിധിക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ട രാമൻ സുപ്രീം കോടതിയിൽ. കേസിൽ നരഹത്യ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്....
തിരുവനന്തപുരം: കർക്കിടക വാവുബലിക്ക് പിതൃപുണ്യം തേടി ആയിരങ്ങൾ . ബലി തർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുകയാണ്. ആലുവ ശിവ ക്ഷേത്രം, വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം...
കൊച്ചി: ആശുപത്രിയിൽ രോഗിയ്ക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീ കുത്തേറ്റ് മരിച്ചു.എറണാകുളം അങ്കമാലി എം എ ജി ജെ ആശുപത്രിയിലാണ് സംഭവം. അമ്മയ്ക്ക് കൂട്ടിരിക്കാൻ വന്ന ലിജി (40) എന്ന സ്ത്രീയാണ് മരിച്ചത്. പ്രതിയായ മഹേഷിനെ (42)...
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയം പാസായി. മുസ്ലീം ലീഗ് അംഗങ്ങളായ മൂന്നും പേരും സ്വന്ത്രരും പിന്തുണച്ചതോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. മുസ്ലീം ലീഗ് അംഗമായ വൈസ് ചെയര്മാന് കെഎം ഇബ്രാഹിം...
തിരുവനന്തപുരം.ശോഭാ സുരേന്ദ്രന് കേന്ദ്രമന്ത്രി വി മുരളീധരന്റെ മറുപടി. തന്റെ പ്രവർത്തനം ജനപക്ഷത്ത് നിന്നാണ്. ദുരിത ബാധിതരെ താൻ കാണാറുണ്ടെന്നും വി മുരളീധരൻ വ്യക്തമാക്കി. അതുകൊണ്ടാണ് തിരുവനന്തപുത്ത് ദുരിത ബാധിതരെ കാണാൻ പോയത് കാൽ നടയായിട്ടാണ്. കെ...
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരായി കോഴിക്കോട് സി പി എം നടത്തുന്ന സെമിനാറിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പങ്കെടുക്കാത്തതിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സി പി...