‘ തൊടുപുഴ: പരസ്യ പ്രസ്താവന പാടില്ലെന്ന കോടതി നിർദേശം ലംഘിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ അടച്ചു പൂട്ടാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും സി.വി. വർഗീസ് വെല്ലുവിളി നടത്തി....
നെടുമങ്ങാട് .വാഹനാപകടത്തില്‍ മകന് മരിച്ച വിവരമറിഞ്ഞ മാതാവ് കിണറില്‍ ചാടി ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്‍കോണം സ്വദേശി സജിന്‍ മുഹമ്മദിന്റെ മാതാവ് ഷീജ ബീഗമാണു മരിച്ചത്. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല എംവിഎസ്സി അവസാന വര്‍ഷ...
തൃശ്ശൂര്‍: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വോട്ട് യു.ഡി.എഫ്. വാങ്ങിയോയെന്ന് സംശയമുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ബി.ജെ.പി. വോട്ടുവാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ലെന്നും. വാങ്ങിയിട്ടില്ലെങ്കില്‍ എല്‍.ഡി.എഫ്. ജയിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. ആരു ജയിക്കും, തോല്‍ക്കും...
ന്യൂഡൽഹി: സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ (61) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഡൽഹിയിലായിരുന്നു അന്ത്യം. 2016 മുതല്‍ എസ്പിജി ഡയറക്ടറാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍...
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് ചോദ്യം ചെയ്യും. ഇന്ന് പത്ത് മണിക്ക് ഹാജരാകാനാണ് പൂജപ്പുര പൊലീസ്...
കൊച്ചി:രാജ്യത്തിന്റെ പേര്മാറ്റ വിവാദത്തിൽ കൗതുകകരമായ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. നാഷണൽ അവാർഡ് നേടിയ നടന്മാർ ജാതിമത ഭേദമന്യേ പേരിനുമുന്നിൽ ഭരത് എന്ന് ചേർത്തിരുന്നു അവർ സംഘികളാകുമോ എന്ന് നടൻ ചോദിക്കുന്നു. ബോംബെയ്ക്ക് മുംബയും മദ്രാസിന്...
“ കൊച്ചി: മൂന്നാറിലെ അനധികൃത നിർമാണങ്ങളുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ ഹൈക്കോടതി. കേസുമായ് ബന്ധപ്പെട്ട് പരസ്യ വിമർശനം പാടില്ലെന്ന് ജില്ലാ സെക്രട്ടറി സി.വി. വർഗീസിന് ഹൈക്കോടതി നിർദേശം നൽകി. അമിക്യസ്ക്യൂറിക്കും കളക്ടർക്കുമെതിരെ വിമർശനം...
പുതുപ്പള്ളി -പുതുപ്പള്ളിയിൽ ഏഴ് മണിക്കൂറുകളിൽ പോളിംഗ് അമ്പത്തിമൂന്ന് ശതമാനം കടന്നു. പല ബൂത്തുകളിലും വോട്ടർമാരുടെനീണ്ട നിരയാണുള്ളത്. മികച്ച പോളിംഗ് രാവിലെ തന്നെ ദൃശ്യമായ സാഹചര്യത്തിൽ കഴിഞ്ഞ പോളിംഗ് ശതമാനം മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. രാവിലെ ഏഴുമണിക്ക്...
തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി)യില്‍ നിന്ന് മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്ത നടപടി മരവിപ്പിച്ചു. കേരള കോൺഗ്രസ് (ബി)യുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. ചെയർമാൻ സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള പുതിയ ഉത്തരവ്...
പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി എല്‍.ഡി.എഫ്, യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍.കുടുംബത്തിനൊപ്പമാണ് ചാണ്ടി ഉമ്മന്‍ വോട്ടുചെയ്യാനെത്തിയത്. മാതാവ് മറിയാമ്മ ഉമ്മനും സഹോദരിമാരായ മറിയം ഉമ്മനും അച്ചു ഉമ്മനും ചാണ്ടിയ്ക്കൊപ്പം വോട്ടുചെയ്യാനെത്തി. വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പുതന്നെ പുതുപ്പള്ളി പള്ളിയില്‍ എത്തി...