അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലഡോക്ടർമാരുടെ വിദഗ്ദ്ധസംഘം മ പരിശോധിക്കും കൊച്ചി: കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല ബിപി ഉയർന്ന നിലയിൽ തുടരുന്നു. ഇന്നലത്തെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്ന്...
കായംകുളം: നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി മ കേസിലെ രണ്ടാം പ്രതിയായ അബിൻ സി രാജിനെ കസ്റ്റഡിയിലെടുത്തു.മാലിദ്വീപിൽ നിന്നു വരവേ കൊച്ചി വിമാനത്താവളത്തിൽ നിന്ന് കായംകുളം പൊലീസാണ് ഇന്നലെ രാത്രി അബിനെ കസ്റ്റഡിയിലെടുത്തത്....
ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ നിയമന വിഷയത്തിൽ തടസ ഹർജിയുമായി പ്രിയ വർഗീസ് സുപ്രീം കോടതിയിൽ. ഹെെക്കോടതി വിധിക്കെതിരെ എതിർ കക്ഷികൾ അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ്...
തിരുവനന്തപുരം: പുതിയ വർഷവും സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിൽ പ്രതിസന്ധി. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാന അദ്ധ്യാപകർ കോടതിയെ സമീപിച്ചെങ്കിലും അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല. പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങളുടെ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്കൂൾ...
ന്യൂഡൽഹി: തന്റെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യയ്ക്ക് കത്ത് ലഭിച്ചുവെന്നും കെ...
കണ്ണൂർ: മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായായ സുധാകരനെതിരെയുള്ളത് തട്ടിപ്പും വഞ്ചനയും ഉൾപ്പെട്ട ക്രിമിനൽ കേസാണെന്നു എം.വി.ഗോവിന്ദൻ ,പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പുനർജനിയിലൂടെ നടത്തിയത് വലിയ തട്ടിപ്പെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.പുനർജനി വീട് നിർമാണത്തിലെ ക്രമക്കേട് അന്വേഷണത്തിൽ കണ്ടെത്തിയെന്നും .ഗോവിന്ദൻ...
ഷൊർണൂർ: വന്ദേഭാരതിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത യുവാവിന്റെ പരാക്രമത്തിൽ റെയിൽവേക്ക് വരുത്തിയത് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം. ഇന്നലെ ഉച്ചക്ക് 2.30 ന് കാസർകോഡ് നിന്ന് പുറപ്പെട്ട എക്സിക്യൂട്ടീവ് കോച്ച് ഇ വണ്ണിലെ കാസർകോഡ് ഉപ്പള...
മണ്ണാർക്കാട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് ജാമ്യം. മണ്ണാർക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ഒരു കാരണവശാലും കേരളം വിട്ടുപോകരുത് തുടങ്ങിയ...
ചങ്കു കൊടുത്തും കെ.സുധാകരനെ സംരക്ഷിക്കും.സ്ഥാനമൊഴിയാൻ സുധാകരൻ തയാറായാൽ പോലും പാർട്ടി അതിന് അനുവദിക്കില്ല തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പു കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അറസ്റ്റ് ചെയ്തതോടെ സർക്കാരിന്റെ വൈരാഗ്യ ബുദ്ധി ഒന്നു കൂടി പ്രകടമാണെന്ന്...
‘ കായംകുളം: വിദേശത്തുള്ള സുഹൃത്ത് തന്നെ ചതിച്ചെന്ന് വ്യാജബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ പ്രതി നിഖിൽ തോമസിന്റെ മൊഴി. ഇയാള്‍ പറഞ്ഞതുനസരിച്ചാണ് രണ്ട് ലക്ഷം രൂപ നല്കി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്നും നിഖിൽ...