കൊച്ചി: എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ വി.എസ്. ജോയി. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പരിശോധിച്ച ശേഷം മറുപടി നല്‍കാം. പുറത്തുവന്നത് മാര്‍ക്ക്...
തിരുവനന്തപുരം: എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ ‘ജയിച്ചെന്ന്’ എറണാകുളം മാഹാരാജാസ് കോളേജിന്റെ മാര്‍ക്ക് ലിസ്റ്റില്‍ വന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സാങ്കേതികപ്പിഴവാണെന്ന കോളേജിന്റെ വിശദീകരണം...
കൊച്ചി: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ കോളേജ് പ്രിന്‍സിപ്പലിന്റെ മൊഴിയെടുത്തു. കോളേജിന്റെ ഭാഗത്ത് നിന്ന് വിദ്യക്ക് ഒരു സഹായവും നല്‍കിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. അതേസമയം, കേസ് അഗളി പൊലീസിന്...
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റിനെ ചൊല്ലി വിവാദം. മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ല, എങ്കിലും പട്ടിക പ്രകാരം ആർഷോ പരീക്ഷ പാസായി. ക്രിമിനൽ കേസിൽ പ്രതിയായതിനാൽ...
തിരുവനന്തപുരം: എഐ ക്യാമറ കെ ഫോണ്‍ അഴിമതിയെ കുറിച്ച് പറഞ്ഞതിനെ, പദ്ധതിയെ വിമര്‍ശിച്ചെന്ന് മുഖ്യമന്ത്രി പരിഹസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പദ്ധതിയെ അല്ല അതിന് പിന്നിലെ അഴിമതിയെ ആണ് വിമര്‍ശിച്ചത്.ടെണ്ടര്‍ എക്സസ് 50 % കൊടിയ...
കോഴിക്കോട്: 19-കാരിയായബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച പ്രതി പിടിയില്‍. കല്‍പ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. ഇയാള്‍ തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച താമരശ്ശേരി ചുരത്തിലാണ് പെണ്‍കുട്ടിയ കണ്ടെത്തിയത്....
തിരുവനന്തപുരം: കുടുംബത്തെ സംരക്ഷിക്കാനാണ് മന്ത്രി മുഹമ്മദ് റിയാസ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാരെ റിയാസ് ഭീഷണിപ്പെടുത്തുന്നെന്നും അദ്ദേഹം ആരോപിച്ചു. കെ ഫോണിൽ ഗുരുതര ക്രമക്കേടുണ്ടായെന്നും വി ഡി സതീശൻ ആരോപിച്ചു. ഗുണമേന്മയില്ലാത്ത...
ആലപ്പുഴ: ആലപ്പുഴയിലെ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിക്കൊരുങ്ങി സിപിഎം സംസ്ഥാന നേതൃത്വം. പി.പി. ചിത്തര്ഞ്ജൻ എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നോട്ടീസയച്ചു. നാല് ഏരിയാ കമ്മിറ്റികളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് ജില്ലയിലെ രണ്ട്...
തൃശൂർ: നടനും ഹാസ്യ താരവുമായ കൊല്ലം സുധി(39) കയ്പമംഗലത്ത് ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാർ എതിരെവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 4.30ഓടെയായിരുന്നു...
തലശ്ശേരി : ടെലിച്ചറി സോഷ്യൽ വെൽഫേയർ ട്രസ്റ്റിനു കീഴിൽ ധർമ്മടത്ത്പ്രവർത്തിച്ചു വരുന്ന സ്നേഹക്കൂട് എന്ന അനാഥാലയത്തിന്റെ ആവശ്യത്തിനായി ചാത്തുക്കുട്ടി അത്തോളിൽ മെമ്മോറിയൽ ചാരിറ്റബിൾ ട്രെസ്റ്റിന്റെ ചെയർമാൻ വാസു അത്തോളിൽ സംഭാവനയായി നൽകിയ ആംബുലൻസ് കെ.സുധാകരൻ...