കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ നടന് വിനായകന് പോലീസിന്റെ നോട്ടീസ്. മൂന്നുദിവസത്തിനുള്ളില്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പോലീസ് നോട്ടീസിലൂടെ നിർദ്ദേശിച്ചത്. കഴിഞ്ഞദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിനായകൻ സ്റ്റേഷനില്‍...
മുട്ടിൽ മരം മുറി കേ സിൽ പ്രതി നല്കിയ അനുമതിക്കത്തുകൾ വ്യാജം . കുറ്റപത്രം ഉടൻ സമർപ്പിക്കും വയനാട്: മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികള്‍ നല്കിയ അനുമതിക്കത്തുകള്‍ വ്യാജമെന്ന് അന്വേഷണസംഘം കണ്ടെത്തി. ഭൂവുടമകളുടെ പേരില്‍ വില്ലേജ്...
. ന്യൂ ഡൽഹി: പുതിയ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഒഡീശയ്ക്കും-വടക്കൻ ആന്ധ്രാ പ്രദേശിനും മുകളിലായി ന്യൂന മർദം നിലനിൽക്കുന്നുണ്ട്. ജൂലൈ 24...
ഏഴു വയസ്സുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. ഇടുക്കി :ആനച്ചാൽ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ...
ആലപ്പുഴ: കുട്ടനാട്ടില്‍ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. എടത്വാ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചാണ് അപകടം. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 3.45-ഓടെയാണ് കാര്‍...
തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മമ്മൂട്ടി ആണ് മികച്ച നടന്, നന്‍പകന്‍ നേരത്ത് മയക്കം, പുഴു എന്നീ ചിത്രങ്ങളിലെ അഭിയത്തിനാണ് പുരസ്കാരം. വിന്‍സി ആലോഷ്യസ്...
കോഴിക്കോട്: കോഴിക്കോട്ടെ പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ബിജെപിയില്‍ വന്‍ തര്‍ക്കം. ചേരി തിരിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ബിജെപിയുടെ ഔദ്യോഗിക വാട്സപ്പ് ഗ്രൂപ്പിലാണ് ശോഭ സുരേന്ദ്രനെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത്തവണ ഓണക്കിറ്റ് എല്ലാവർക്കും ലഭിക്കില്ല. മഞ്ഞ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തും. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥമിക ചിർച്ചയിലാണ് ഇക്കാര്യം ധാരണയിലെത്തിയത്. ഇതു സംബന്ധിച്ചുള്ള അന്തിമ...
കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച സിനിമാ താരം വിനായകനെതിരെ കേസ് എടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇത് തന്നെയാകും പറയുകയെന്നും ചാണ്ടി ഉമ്മൻ...
കോട്ടയം: തന്റെ ജനത്തെയും അനുയായികളെയും തനിച്ചാക്കി ജനനായകന് മടങ്ങി. ഇനി അദ്ദേഹത്തിന്റെ നന്മകള് മാത്രം ജനമനസുകളില്‍ നിറഞ്ഞു നില്ക്കും. രാത്രി ഏറെ വൈകിയും നിറകണ്ണുകളോടെ കാത്തുനിന്ന ജനസാഗരത്തിന്റെ നടുവിലൂടെയാണ് പ്രിയനേതാവ് ഉമ്മന്‍ ചാണ്ടി യാത്രയായത്. ജനലക്ഷങ്ങളുടെ...