Connect with us

KERALA

ഉമ്മൻ ചാണ്ടിയേക്കാൾ മുന്നേറി ചാണ്ടി ഉമ്മൻ . ആറായിരം കടന്നു

Published

on

കോട്ടയം: ഉമ്മന്‍ ചാണ്ടിയേക്കാള്‍ ബഹുദൂരം മുന്നില്‍ ചാണ്ടി ഉമ്മന്‍. അയല്‍ക്കുന്നത്തെ ഉമ്മന്‍ ചാണ്ടിയുടെ ലീഡ് മറികടന്നു. രണ്ടാം റൗണ്ട് വോട്ടെണ്ണലിൽ 6142വോട്ടിന് യു.ഡി.എഫ് മുന്നിലാണ്

Continue Reading