കൊച്ചി: തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയം പാസായി. മുസ്ലീം ലീഗ് അംഗങ്ങളായ മൂന്നും പേരും സ്വന്ത്രരും പിന്തുണച്ചതോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. മുസ്ലീം ലീഗ് അംഗമായ വൈസ് ചെയര്മാന് കെഎം ഇബ്രാഹിം...
തിരുവനന്തപുരം.ശോഭാ സുരേന്ദ്രന് കേന്ദ്രമന്ത്രി വി മുരളീധരന്റെ മറുപടി. തന്റെ പ്രവർത്തനം ജനപക്ഷത്ത് നിന്നാണ്. ദുരിത ബാധിതരെ താൻ കാണാറുണ്ടെന്നും വി മുരളീധരൻ വ്യക്തമാക്കി. അതുകൊണ്ടാണ് തിരുവനന്തപുത്ത് ദുരിത ബാധിതരെ കാണാൻ പോയത് കാൽ നടയായിട്ടാണ്. കെ...
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരായി കോഴിക്കോട് സി പി എം നടത്തുന്ന സെമിനാറിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പങ്കെടുക്കാത്തതിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സി പി...
കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ എൽ.ഡി.എഫ് കൺവീനറും മുതിർന്ന നേതാവുമായ ഇ.പി ജയരാജൻ പങ്കെടുക്കില്ല. ഇന്ന് സെമിനാർ നടക്കുമ്പോൾ ജയരാജൻ തിരുവനന്തപുരത്ത് ആയിരിക്കും. ഡി.വൈ.എഫ്.ഐ നിർമിച്ച് നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാന...
തിരുവനന്തപുരം : മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയ കേരള പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് പി വി അൻവർ എംഎൽഎ ഡിജിപി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന് പരാതി നൽകി....
തൊടുപുഴ :ന്യൂ മാൻ കോളജിലെ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ എൻ ഐ എ കോടതി വിധിക്കെതിരെ എൻ ഐ യെ ഹൈക്കോടതിയെ സമീപിക്കും. 5 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും....
“ തിരുവനന്തപുരം :അതിവേഗ റെയിൽ പാതയിൽ സമവായ നീക്കത്തിലേക്ക് സംസ്ഥാന സർക്കാർ. മെട്രോമാൻ ഇ ശ്രീധരന്റെ നിർദേശം സർക്കാർ പരിഗണനയിൽ. ഇ ശ്രീധരന്റെ നിർദേശങ്ങൾ മുഖ്യമന്ത്രി പരിശോധിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ശ്രീധരൻ...
തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന് അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 303 കോടിരൂപ അനുവദിച്ചു. നിലവില്‍ പ്രഖ്യാപിച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം സ്റ്റേഷനുകളുടെ പുതുക്കിപ്പണിയലിന് പുറമേയാണിത്. തിരുവനന്തപുരം ഡിവിഷനിലെ 15 സ്റ്റേഷനുകള്‍ക്ക് 108...
തിരുവനന്തപുരം: വര്‍ക്കലയില്‍ മകളുടെ കല്യാണത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന്. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവിന്റെ മരണത്തിന് പിന്നാലെ മാറ്റിവെച്ച ശ്രീലക്ഷ്മിയുടെ വിവാഹം വര്‍ക്കലയിലെ ശാരദാമണ്ഡപത്തില്‍ വച്ച് നടക്കും. വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം...
തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചനിലയിൽ. തിരുവനന്തപുരം പെരിങ്ങമല പുല്ലാമുക്കിലാണ് സംഭവം. വിഷം കഴിച്ച ഗൃഹനാഥൻ ശിവരാജനും(56) മകൾ അഭിരാമിയും (20) മരണപ്പെട്ടു. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. കടബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക...