തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ റേഷൻ കട മുതൽ സെക്രട്ടേറിയേറ്റ് വരെ സമരം നടത്തുമെന്ന് യുഡിഎഫ്. സെപ്ടംബർ 4 മുതൽ 11 വരെ എല്ലാ പഞ്ചായത്ത് മുൻസിപ്പൽ തലങ്ങളിലും കാൽനട ജാഥ മുതൽ...
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ് നാട്ടുകാര്‍. മന്ത്രിമാരായ വി ശിവന്‍കുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി ആര് അനില്‍ എന്നിവരെയാണ് മത്സ്യത്തൊഴിലാളികള്‍ തടഞ്ഞത്. പുലര്‍ച്ചെ...
“ തിരുവനന്തപുരം: രണ്ട് വര്‍ഷമായി തുടരുന്ന ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസ്സഹകരണം അവസാനിപ്പിക്കാന്‍ ബിജെപി കേരളഘടകം തീരുമാനിച്ചു. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന മാദ്ധ്യമവേട്ടയുടെ പശ്ചാത്തലത്തില്‍ ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാദ്ധ്യമങ്ങള്‍ക്കൊപ്പം നില്ക്കാന് ബിജെപി ബാധ്യസ്ഥമാണ്. ഏഷ്യാനെറ്റ്...
കൊച്ചി: മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയ്ക്കെതിരായ അന്വേഷണത്തിൽ പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. തന്റെ ഫോൺ പിടിച്ചെടുത്തതിനെതിരെ മാദ്ധ്യമപ്രവർത്തകൻ വിശാഖ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പൊലീസിനെ വിമർശിച്ചത്. പ്രതിയല്ലാത്ത ഒരാളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്നും അങ്ങനെയുള്ള...
“ കൊച്ചി: സിപിഎം എല്എല്എയായ പി.വി. ശ്രീനിജിനെതിരെ ആദായ നികുതി വകുപ്പ് നടപടിയെടുക്കുo.സിനിമാ നിര്‍മാതാവിന് നല്കിയ കണക്കില്‍പ്പെടാത്ത പണത്തിന്റെ പലിശ സ്വന്തം കമ്പനിയിലെ തൊഴിലാളികളുടെ അക്കൗണ്ട് വഴി വാങ്ങിയെന്ന ആക്ഷേപത്തിലാണ് നടപടി.കഴിഞ്ഞ ഡിസംബറില്‍ സിനിമാ നിര്‍മാതാക്കളുടേയും...
കൊച്ചി: തൊഴിൽ തർക്കത്തെ തുടർന്ന് പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും കോട്ടയം തിരുവാർപ്പിൽ ബസ് ഉടമകൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. ആറു പൊലീസുകാർ സുരക്ഷയ്ക്കുണ്ടായിട്ടും ബസ് ഉടമകൾക്ക് സംരക്ഷണം നൽകാനായില്ല, ബസ്...
“തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ പരാതിക്കാരെ പരിഹസിച്ച് ലോകായുക്ത. കേസ് മാറ്റിവയ്ക്കണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെടുന്നത് നല്ലതല്ലെന്ന് പരാതിക്കാരനോട് ലോകായുക്ത പറഞ്ഞു. ഇടയ്ക്കിടെ പത്രവാർത്തകൾ വരുമല്ലോ, ഞങ്ങളെന്തിനാണിങ്ങനെ ബുദ്ധിമുട്ടുന്നതെന്നും ഉപലോകായുക്ത ആരാഞ്ഞു. ഒന്നുകിൽ ഹൈക്കോടതിയിൽ...
തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ച് 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 90 അടി താഴ്ചയുള്ള കിണറിനുള്ളിൽനിന്ന് വെങ്ങാനൂർ സ്വദേശിയായ മഹാരാജന്റെ (55) മൃതദേഹം ഇന്ന് രാവിലെ ...
കൊല്ലം: ദമ്പതിമാര്‍ തമ്മിലുണ്ടായ കലഹത്തിനിടെ അച്ഛന് ഒന്നരവയസ്സുകാരിയായ മകളെ പുറത്തേക്കെറിഞ്ഞു. സംഭവത്തില്‍ ചിന്നക്കട കുറവന്‍പാലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ കുഞ്ഞിന്റെ അച്ഛന് മുരുകന് (35), അമ്മ മാരിയമ്മ (23) എന്നിവരെ ഈസ്റ്റ് പോലീസ്...
തിരുവനന്തപുരം: തലസ്ഥാനത്ത് വിഴിഞ്ഞം മുക്കോലയിൽ കിണറിൽ കോൺക്രീറ്റ് റിംഗ് സ്ഥാപിക്കുന്നതിനിടെ കുടുങ്ങിപ്പോയ തമിഴ്നാട് സ്വദേശിയായ തൊഴിലാളി മഹാരാജനെ(55) കണ്ടെത്തി. രക്ഷാപ്രവർത്തന ദൗത്യത്തിലേർപ്പെട്ട തൊഴിലാലികളാണ് മഹാരാജനെയും കിണറ്റിലെ മോട്ടോറും കണ്ടെത്തിയതായി അറിയിച്ചത്. മഹാരാജനെ പുറത്തെത്തിക്കാൻ ശ്രമം നടത്തുകയാണ്....