തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്. ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പാക്കാനാണ് നീക്കം. വിഷത്തിൽ തെരുവിലിറങ്ങേണ്ട ആവശ്യമില്ലെന്ന നിലപാട് നേതാക്കൾ സ്വീകരിച്ചത്. ഇന്നു ചേർന്ന കെപിസിസി നേതൃയോഗത്തിലാണ് തീരുമാനം. അതേസമയം, ഹൈബി ഈഡൻ പാസാക്കിയ...
” തിരുവനന്തപുരം: ഹൈദരാബാദില്‍ നിന്ന് വിമാനത്തില്‍ തലസ്ഥാനത്തു എത്തി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം തലസ്ഥാനത്ത് നിരവധി മോഷണങ്ങള്‍ നടത്തിയ കള്ളന് പിടിയില്‍. വിമാനത്തിലെത്തി മോഷണം നടത്തി മടങ്ങുന്ന തെലങ്കാന സ്വദേശി ഉമാപ്രസാദിനെ...
കൊച്ചി: വ്യാജ ലഹരിമരുന്ന് കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി. കേസിൽ നിന്ന് വിമുക്തയാക്കണമെന്നാവശ്യപ്പെട്ട് ഷീല നൽകിയ ഹർജിയിലാണ് ഉത്തരവ്. ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ...
കൊച്ചി; കാലവർഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. വിവിധ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല...
തൃശൂർ: തൃശൂർ ജില്ലയിലെ ആമ്പല്ലൂർ, കല്ലൂർ, മുളയം, മണ്ണുത്തി തുടങ്ങിയ പ്രദേശങ്ങളിൽ ഭൂമിയിൽ നിന്ന് വിറയലും ഇടിമുഴക്കം പോലെ ശബ്ദവും അനുഭവപ്പെട്ടതായി നാട്ടുകാർ. കാലിനു വിറയൽ വന്നതോടെയാണ് പരിഭ്രാന്തരായി എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിച്ചതെന്നും പ്രദേശവാസികൾ പറയുന്നു....
കണ്ണൂർ: വൈദ്യുതി കണക്ഷൻ വിഛേദിച്ചതിനെ തുടർന്ന് മട്ടന്നൂരിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസ് പ്രവർത്തനം നിലച്ചു. വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ അഞ്ചാം ദിവസവും പുനഃസ്ഥാപിക്കാത്തതിനാൽ എ.ഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് നോട്ടീസ് നൽകുന്നതും...
മലപ്പുറം : ശക്തമായ മഴയിൽ മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി. സുശീല, അനുശ്രീ(12) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ബുധനാഴ്ച പുലർച്ചെ 2.30-നാണ് സംഭവം. അമ്മയും മൂന്ന് മക്കളും മുത്തശ്ശിയുമാണ് അമരമ്പലം പുഴയുടെ സൗത്ത് കടവിൽ ഇറങ്ങിയത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലത്ത് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരത്ത് മാത്രമാണ് പ്രത്യേക മഴ മുന്നറിയിപ്പില്ലാത്തത്. ഇടുക്കിയില്‍ പല ഭാഗങ്ങളിലും...
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും കേസെടുത്തതിൽ പ്രതിക്ഷേധിച്ച് സംസ്ഥാനത്തുടനീളം കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കാസർഗോഡും മലപ്പുറത്തും പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുകൾ തള്ളിമാറ്റാൻ ശ്രമിച്ച...
തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രനെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു. ദേവന് രാമചന്ദ്രന് കേന്ദ്രസര്‍ക്കാരിന് വിധേയമായി പ്രവര്‍ത്തിക്കുകയാണെന്ന് സാനു ആരോപിച്ചു. സുപ്രീം കോടതിയിലെ പല ജഡ്ജിമാരും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചവരാണ്....