കൊച്ചി: കുന്നത്തു നാട് എംഎൽഎ വി. ശ്രീനിജൻ അപകീർത്തി കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ഷാജൻ സ്കറിയയുടെ അറസ്റ്റിന് സാധ്യത. ഷാജൻ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് നൽകി....
കൊല്ലം: ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കോടതി വിശദീകരണം തേടി സർക്കാരിനും പോലീസിനും നോട്ടീസ് അയച്ചു. പരിശോധനക്കിടെ ആശുപത്രിയിൽ നിന്ന് കുത്തേറ്റ ശേഷം വന്ദനാദാസ് നടന്നു തന്നെയാണ് ആംബുലൻസിലേക്ക്...
“ന്യൂഡല്‍ഹി: പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്. റദ്ദാക്കിയ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കെ.എം ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യം. 2014-ല്‍...
തിരുവനന്തപുരം: കെഎസ്ഇബിയും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് തുടരുന്നു. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ കാസർഗോട് കറന്തക്കാടുള്ള ആർടിഒ എന്‍ഫോഴ്സ്മെന്റ് ഓഫിസിന്റെ ഫ്യൂസൂരി കെഎസ്ഇബി. 23,000 രൂപ ബിൽ അടയ്ക്കാനുള്ള അവസാന തീയതി ഈ മാസം...
തിരുവനന്തപുരം. :സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ എല്ലാ കാര്യങ്ങളിലും കാണിക്കുന്നത് ഇരട്ട നീതി. മുഖ്യമന്ത്രിക്കെതിരായ ബെന്നി ബഹനാന്റെ പരാതിയിൽ കേസെടുക്കുന്നില്ല. കൊവിഡ് കാലത്ത് നടന്ന കൊള്ള ചൂണ്ടിക്കാട്ടിയിട്ട്...
കൊച്ചി: കാട്ടാക്കട ക്രിസ്റ്റ്യൻ കോളെജിലെ യുയുസി ആൾമാറാട്ട കേസിൽ 2 പ്രതികളുടെയും മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. കൊളെജ് മുൻ പ്രിൻസിപ്പൽ ജി.ജെ. ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരുടെ ഹർജികളാണ് തള്ളിയത്. രണ്ടു...
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനുള്ള പ്രീതി പിൻവലിച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രീതി പിൻവലിക്കുകയെന്ന് പറയുന്നത് പുറത്താക്കലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. കേരള സർവകലാശാലകളിലും എം ജി സർവകലാശാലകളിലും പല...
തിരുവനന്തപുരം: ഓപ്പറേഷന് തിയെറ്ററിൽ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ. ശസ്ത്രക്രിയയുടെ സമയത്ത് പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡണങ്ങളെന്നും പ്രാധാന്യം നൽകേണ്ടത് രോഗിയുടെ സുരക്ഷയ്ക്കാണെന്നും ഐഎംഎ നിലപാട് വ്യക്തമാക്കി.അനുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുന്‍ഗണന നൽകേണ്ടതെന്നും ഐഎംഎ...
കാസര്‍കോട്: സംസ്ഥാനത്ത് പനി ബാധിച്ച് വീണ്ടും മരണം. കാസര്‍കോട് സ്വദേശിനിയാണ് മരിച്ചത്. ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) പനി ബാധിച്ച് മരിച്ചത്.ഒടയംചാല്‍ സ്വദേശിയാണ് അശ്വതി. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന്...
. കണ്ണൂർ: റബ്ബർ വില പ്രശ്നത്തിൽ ബി.ജെ പി അനുകൂല നിലപാട് സ്വീകരിച്ച തലശേരി ആർച്ച്ബിഷപ്പ് ബിഷപ് മാർ ജോസഫ് പാംപ്ലാനി മണിപ്പൂർ വിഷയത്തിൽ മലക്കം മറിഞ്ഞു.മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാരിനു ഗുരുതര വീഴ്ചയെന്നും ശരിയായ...