കൊല്ലം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസ് സ്റ്റേഷന് കത്തിക്കാന്‍ ആഹ്വാനം ചെയ്ത യുവാക്കള്‍ക്ക് എതിരെ കേസ്.എം കെ ഷിഹാബ് അലിയാരുകുഞ്ഞ്, സനല്‍ പുതുച്ചിറ എന്നിവര്‍ക്ക് എതിരെയാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. പൊലീസ് സ്റ്റേഷന് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍...
തിരുവനന്തപുരം: എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതിയും ദുരൂഹതയും ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകൾ സർക്കാർ മറച്ചുവയ്ക്കുകയാണെന്നും. റോഡ് സുരഷയുടെ നടുവിൽ നടന്നത് വൻ അഴിമതിയാണെന്നും രമേശ് ചെന്നിത്തല വാർത്താ...
ദുബൈ- ചാര്‍ത്താന്‍ കോട്ട കുടുംബ സംഗമം ദുബായ് എഎല്‍ ടവാര്‍ പാര്‍ക്കില്‍ നടന്നു. യുഎ.ഇയിലെ വിവിധ എമിറേറ്റുകളില്‍ താമസിക്കുന്ന 150 ല്‍ പരം കുടുംബാഗങ്ങള്‍ ഒത്തു ചേര്‍ന്ന മഹാ സംഗമം കുടുംബാഗവും അബുദാബി കെഎംസിസി കണ്ണൂര്‍...
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ ബുക്കിംഗ് ഇന്ന് രാവിലെ എട്ടുമണി മുതൽ ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. ടിക്കറ്റ് നിരക്കും റെയിൽവേ അറിയിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ ചെയർകാറിൽ യാത്ര ചെയ്യുന്നതിന് 1590 രൂപയാണ്...
തലശ്ശേരി : ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും കേരളത്തിലെ സാമൂഹ്യ സംഘടനകൾ കാണിക്കുന്ന ആത്മാർതമായ ഇടപെടലുകൾ മഹത്തരമാണെന്നും ഇതിൽ തന്നെ ഗവ ആശുപത്രികൾ കേന്ദ്രീകരിച്ചു സി എച് സെന്ററുകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏവർക്കും മാതൃകാപരമാണെന്നും കേരളാ...
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ സമയ ക്രമം തയാറായി.വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്ന് ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. അതേസമയം ചെങ്ങന്നൂർ, തിരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല....
തിരുവനന്തപുരം: ലാവലിൻ കേസ് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത്. പിണറായി വിജയനൊപ്പം കേസിൽ നിന്നും ഒഴിവാക്കപ്പെട്ട എ ഫ്രാൻസിസിന്റെ അഭിഭാഷകൻ എംഎൽ ജിഷ്ണുവാണ് കത്ത് നൽകിയത്. അഭിഭാഷകന് കൊവിഡ് ആണെന്നും കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്നുമാണ് കത്തിൽ...
കൊല്ലം: പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മുരളീധരന് കൊല്ലത്ത്...
കൊച്ചി : കേരള കോൺഗ്രസ് വിട്ട ജോണി നെല്ലൂർ നാഷണൽ പ്രോഗ്രസീവ് പാർട്ടിയെന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു. ജോണി നെല്ലൂർ വർക്കിങ് ചെയർമാനും, വി. വി. അഗസ്റ്റിൻ ചെയർമാനുമായാണു പാർട്ടി പ്രഖ്യാപനം. ഒരു പാർട്ടിയുടെ...
കണ്ണൂർ: ദുബൈ പന്ന്യന്നൂർ പഞ്ചായത്തു കെ എം സി സി യുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ പന്ത്രണ്ടു പള്ളികളിൽ പെരുന്നാൾ നിസ്കാരത്തിനു ശേഷം മധുര പലഹാരങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യും. മീത്തലെ ചമ്പാട് വെച്ചു നടന്ന...