എറണാകുളം: സംവിധായകൻ രാമസിംഹൻ അബൂബക്കർ ബിജെപി വിട്ടതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ. ബിജെപി വിട്ടവർ സിപിഎമ്മിലേക്ക് പോകുന്നതിലും നല്ലത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നതാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.രാമസിംഹൻ അബൂബക്കർ...
തിരുവനന്തപുരം: വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ. രജിസ്ട്രേഷനെത്തുന്നവരോടുടെ ജാതിയോ മതമോ തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാർ പരിശോധിക്കേണ്ടതില്ല. തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സർക്കുലർ പുറത്തിറക്കിയത്. വധൂവരന്മാർ നൽകുന്ന മൊമ്മോറാണ്ടത്തിൽ...
കൊച്ചി: മോന്സന് മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സുധാകരന് നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. അതുവരെ സുധാകരനെ അറസ്റ്റ് ചെയ്യരുതെന്ന്...
അവയവങ്ങൾ ദാനം ചെയ്തതു സംബന്ധിച്ച് കോടതി കേസെടുത്ത പശ്ചാത്തലത്തിലാണ് ലേക് ഷോർ ആശുപത്രി വിശദീകരണവുമായി രംഗത്ത് കൊച്ചി: വാഹനാപകടത്തിൽപ്പെട്ട പരിക്കേറ്റ യുവാവിന് മതിയായ ചികിത്സ നൽകാതെ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുത്തെന്ന കേസിൽ വിശദീകരണവുമായി കൊച്ചി ലേക്...
തിരുവനന്തപുരം: സംവിധായകന് രാമസിംഹന് അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഫെയ്സ്ബുക്കിലൂടെയാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചതായി രാമസിംഹന് വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്റിനായി അയച്ച കത്തിലാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്.പാര്‍ട്ടി സംസ്ഥാന സമിതി...
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പണം ഈടാക്കേണ്ടവരുടെ പട്ടികയിൽ നിന്ന് മുഖ്യപ്രതികളെ സഹകരണ വകുപ്പ് ഒഴിവാക്കി. ഇടനിലക്കാരനായ കിരൺ, സൂപ്പർമാർക്കറ്റ് ചുമതലയുള്ള റെജി അനിൽ എന്നിവരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ...
തലശ്ശേരി- പരിശുദ്ധ ഹജ്ജ് കര്മ്മത്തിന് പോകുന്ന ഗള്‍ഫിലെ പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദ്ദീന് ആശംസ അര്‍പ്പിച്ച് പാനൂരിനടുത്ത് മൊകേരി പുത്തന്‍പുര ശ്രീ മുത്തപ്പന് മടപ്പുര ആഘോഷ കമ്മിറ്റി. ദ കേരള...
തിരുവനന്തപുരം: കേരള സർവകാലാശാസ യൂണിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടവുമായി ബന്ധപ്പെട്ട കേസിൽ കോളെജ് പ്രിൻസിപ്പലിന്റെ മുൻക്കൂർ ജാമ്യാപേക്ഷ കോടതി തള്ളി. പ്രിൻസിപ്പൽ ഷൈജുവിന്റെ അപേക്ഷയാണ് കോടതി തള്ളിയത്. പ്രതി നടത്തിയ കുറ്റം അവഗണിക്കാൻ കഴിയില്ല എന്ന് പ്രോസിക്യൂഷൻ...
കൊച്ചി . : മോൻസൻ മാവുങ്കിലിന്റെ തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഹെെക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തന്നെ പ്രതി ചേർത്തതെന്ന് കെ...
തിരുവനന്തപുരം: പനിക്കേസുകൾ പതിനായിരം കടക്കുന്ന കേരളത്തിന് വെല്ലുവിളിയായി എലിപ്പനിയും ഡെങ്കിപ്പനിയും. പ്രതിദിന കണക്കുകളിൽ മുഴുവൻ ജില്ലകളിലും ഡെങ്കിപ്പനി കേസുകളുണ്ട്. ഈ വർഷത്തെ എലിപ്പനി മരണം ഇതിനോടകം 25 കടന്നു. പകർച്ചപ്പനിയിൽ ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണവും ഉയരുകയാണ്. 10,060...