കോഴിക്കോട് : കേന്ദ്രസര്‍ക്കാരിന്റെ വ്യാജ സ്റ്റിക്കറുമായി കോഴിക്കോട് വിമാനത്താവള പരിസരത്തെത്തിയ സംഘം പിടിയില്‍. കണ്ണൂര്‍ കക്കാട് ഫാത്തിമ മന്‍സിലില്‍ കെ.പി. മജീസ് (28), അങ്കമാലി കോളോട്ടുകുടി ടോണി ഉറുമീസ് (34) എന്നിവരാണ് പിടിയിലായത്. ആറ് പേരാണ്...
തിരുവനന്തപുരം: കേരളത്തിലെ ആറുജില്ലകളിൽ അടുത്ത മൂന്നുമണിക്കൂറിനുളളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന...
മലപ്പുറം: കരുവാരക്കുണ്ടില്‍ ട്രക്കിംഗിന് പോയി മലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് ചേരിക്ക് സമീപം കൂമ്പന്‍ മലയില്‍ കുടുങ്ങിയ മാമ്പുഴ കൊടുവണ്ണിക്കല്‍ സ്വദേശികളായ യാസീന്‍, അഞ്ജല്‍ എന്നിവരെയാണ് ഇന്നലെ രാത്രി 12.30 ഓടെ രക്ഷപ്പെടുത്തിയത്. അഞ്ച് മണിക്കൂറിലേറെ...
തലശ്ശേരി : ഒൻപത് പതിറ്റാണ്ടു കാലമായി മലയാളത്തിനു വെളിച്ചം പകർന്നു മുന്നേറുന്ന ചന്ദ്രിക ദിന പത്രത്തിന്റെ നവതി ആഘോഷ പരിപാടികൾക്ക് പത്രം ജന്മമെടുത്ത തലശ്ശേരി യിൽ തുടക്കം. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം...
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ കോടതി സ്റ്റേ ചെയ്തു. സിപിഎം പ്രാദേശിക നേതാവിന്റെ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്തിരുന്ന എഫ്ഐആർ ആണ് ഹൈക്കോടതി...
തിരുവനന്തപുരം: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 81 താത്കാലിക ബാച്ചുകൾ തുടരാനും മാർജിനൽ സീറ്റ് വർധനവിനുമാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,...
വിഷു ബംപര്‍12 കോടി തിരൂറിൽ വിറ്റ ടിക്കറ്റിന് തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് VE 475588 എന്ന നമ്പർ ടിക്കറ്റിനാണ്. മലപ്പുറം തിരൂരുള്ള ആദർശ് എന്ന...
തിരുവനന്തപുരം: സ്വകാര്യബസ് സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഗതാഗതമന്ത്രി ആന്റണി രാജുവുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയം. നിശ്ചയിച്ചത് പോലെ തന്നെ ജൂണ്‍ ഏഴുമുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു. വിദ്യാര്‍ഥികണ്‍സെഷന് പ്രായപരിധി...
കണ്ണൂർ: ചെറുപുഴ പാടിയോട്ടുചാൽ വച്ചാലിൽ ഒരു വീട്ടിലെ 5 പേർ മരിച്ച നിലയിൽ. ശ്രീജ മക്കളായ സൂരജ, സുരഭി, സുജിത്ത്, ശ്രീജയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജി എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം ഒരു ഫാനിൽ...