KERALA
സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും സർക്കാർ പ്രഖ്യാപിച്ചു. മൃതദ്ദേഹം ഉച്ചക്ക് ശേഷം തിരുവനന്തപുരത്ത് എത്തിക്കും. തുടർന്ന് ദർബാർ ഹാളിലും കെ.പി.സി.സി ഓഫീസിലും പൊതു ദർശനം.