ന്യൂഡല്‍ഹി: ഇനി ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എംപി. പാര്‍ട്ടിക്കു തന്റെ സേവനം വേണ്ടെങ്കില്‍ പിന്നെ വിലങ്ങുതടിയായി നില്ക്കാനില്ലെന്ന് മുരളീധരന് പറഞ്ഞു. അച്ചടക്ക ലംഘനത്തിനു കെപിസിസി പ്രസിഡന്റ് കെ...
തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം ബി രാജേഷ്. മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് കൊടുക്കുന്നത്. ചില മാദ്ധ്യമങ്ങള്‍ തീയില്ലാതെ പുകയുണ്ടാക്കാന്‍ മിടുക്കരാണെന്നും അദ്ദേഹം നിയമസഭയില്‍ വിമര്‍ശിച്ചു മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ...
തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീ ഞായറാഴ്ച വൈകുന്നേരത്തോടെപൂര്ണ്ണമായും അണച്ചെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി....
ഇടുക്കി: മൂന്നാറിൽ അമ്യൂസ്മെന്റ് പാർക്ക് നിർമാണം തുടങ്ങി. റവന്യൂ വകുപ്പിന്റെ മെമ്മോ അവഗണിച്ച് സിപിഎമാണ് പാർക്കിന്റെ നിർമാണം തുടങ്ങിയത്. സ്റ്റോപ് മെമ്മോയ്ക്കെതിരെ ജനകീയപ്രതിക്ഷേത സമിതി ചേർന്ന ശേഷമാണ് പ്രവർത്തങ്ങൾക്ക് തുടക്കംകുറിച്ചത്. സൂര്യന് കീഴിലുള്ള ഏത് ശക്തികൾ...
ഇടുക്കി: 2024 മോദിസർക്കാരിന് ഒരവസരം നൽകണമെന്ന അമിത് ഷായുടെ ആഹ്വാനത്തെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളിക്കളയുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് മൂന്ന് ശതമാനത്തോളമാണ്...
ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ കേസുകളിലെ പ്രോസിക്യൂഷന് അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ നല്‍കും. നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ ഈ മാസം അവസാനത്തോടെ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിക്കും.ഇസ്ലാമിക് സ്റ്റേറ്റിലേക്ക്...
തിരുവനന്തപുരം: തന്റെ പരാതിയില്‍ വിജേഷ് പിള്ളക്കെതിരേ കര്‍ണാടക പോലീസ് ദ്രുത ഗതിയില്‍ നിയമനടപടികള്‍ ആരംഭിച്ചെന്ന് സ്വപ്ന സുരേഷ്. കര്‍ണാടക പോലീസ് വിഷയത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും തന്നെ മൊഴി എടുക്കാന്‍ വിളിപ്പിച്ചെന്നും സ്വപ്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ...
ഒരു കോഴി വിറ്റ് പോയത് 3640 രൂപക്ക് .കോഴിപ്പോര് വകയില്‍ സര്‍ക്കാര്‍ ഖജനാവിലെത്തിയത് അരലക്ഷത്തിലേറെ രൂപ മഞ്ചേശ്വരം: നാട്ടിലെ കോഴി വില 100ല്‍ താഴെ എത്തി നില്ക്കുമ്പോള് കാസര്‍കോട് ഒരു കോഴി വിറ്റു പോയത് 3640...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കേരള സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ. കറുപ്പ് നിറം എങ്ങനെയാണ് മുഖ്യമന്ത്രിക്കു ഭീഷണിയാകുന്നത്. അടുത്ത തവണ കേരളം സന്ദര്‍ശിക്കുമ്പോള്‍ കറുത്ത സാരി ധരിക്കുമെന്നും...
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്.ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞതില്‍...