കോഴിക്കോട്: എലത്തൂർ ട്രെയിന്‍ തീവെയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. എൻഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എൻഐഎ ആസ്ഥാനത്ത് ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും. നേരത്തെ പ്രതി...
ഖത്തര്‍- ഖത്തര്‍ കെ.എം.സി.സി തലശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഖത്തര്‍ ക്രിസ്റ്റല്‍ പാലസ് ഹോട്ടലില്‍ നടന്ന ഇഫ്താര്‍ സംഗമം പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ പ്രസിഡന്റ് എം. പി സലീം ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ്...
തിരുവനന്തപുരം: യുവജന കമ്മിഷൻ അദ്ധ്യക്ഷ പദവിയിൽ നിന്ന് ചിന്ത ജെറോം പടിയിറങ്ങുന്നു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം.ഷാജർ അടുത്ത അദ്ധ്യക്ഷനായേക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. 2016ൽ ആണ് യുവജന കമ്മിഷൻ...
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച ഏകദേശ ധാരണയായെന്ന് സൂചന.കുറഞ്ഞ ടിക്കറ്റ് നിരക്ക് 297 രൂപയും കൂടിയത് 2150 രൂപയുമാണ് എന്നാണ് പുറത്തുവരുന്ന വിവരം. 50 കിലോമീറ്റര്‍ യാത്രയ്ക്ക് അടിസ്ഥാന ചെയര്‍കാര്‍ നിരക്ക് 241...
കണ്ണൂര്‍ : വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയല്‍ റണ്‍ വിജയകരം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഏഴ് മണിക്കൂര്‍ പത്ത് മിനുട്ട് എടുത്താണ് കണ്ണൂരിലെത്തിയത്. തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5.09ന് പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്ക്ക്...
. ന്യൂഡല്‍ഹി : അരിക്കൊമ്പന് വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേരളത്തിന് തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സംഭവത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോര്ട്ടിന്മേലാണ്...
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിനെ കുറിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന് ഫേസ്ബുക്കിലെഴുതിയ കവിത പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വന്ദേഭാരത് ട്രെയിനിനെ പുകഴ്ത്തിയും കെറെയില്‍ പദ്ധതിയെ വിമര്‍ശിച്ച് കൊണ്ടുമാണ് അഭിഭാഷകന് കൂടിയായ...
തിരുവനന്തപുരം: കേരളത്തിന് പുതുതായി അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും പുലർച്ചെ 5.10ഓടെയാണ് പരീക്ഷണയോട്ടം തുടങ്ങിയത്. എട്ട് സ്റ്റോപ്പുകൾ പിന്നിട്ട് 12.10ഓടെ കണ്ണൂരിൽ എത്തിച്ചേരാനാണ് ലോക്കോ പൈലറ്റുമാർക്ക് ദക്ഷിണ റെയിൽവെ...
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ് കെ റെയിലിന് ബദലല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിന് അനിവാര്യമായ പദ്ധതിയാണ് കെ റെയിലെന്നും ഇന്നല്ലെങ്കിൽ നാളെ വന്നേ തീരൂവെന്നും എം വി...
കണ്ണൂർ: മകനെ കസ്റ്റഡിയിൽ നിന്നിറക്കാൻ സ്റ്റേഷനിലെത്തിയ അമ്മയ്ക്കെതിരെ എസ്എച്ച്ഒയുടെ പരാക്രമം. സ്റ്റേഷനിലെത്തിയ വയോധികയെ തള്ളിയിട്ടതായും ലാത്തികൊണ്ട് അടിച്ചതായും പരാതിയിൽ പറയുന്നു. കണ്ണൂർ ധർമ്മടം സി ഐ സ്മിതേഷിനെതിരെയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. സംഭവത്തിന്റെ ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്....