തിരുവനന്തപുരം :വന്യമൃഗ ശല്യം ഉൾപ്പെടെ സഹായം തേടി ആര് വിളിച്ചാലും വനം ഉദ്യോഗസ്ഥർ ഫോൺ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഇത് പാലിക്കണം. വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് വ്യാപക...
തിരുവനന്തപുരം :സംസ്ഥാനത്ത് അമിതവേഗത്തിലും അപകടകരമായും ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ വിഡിയോ പകർത്തി വാട്സാപ്പിൽ അയയ്ക്കാൻ സംവിധാനവുമായി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപെട്ടാൽ 91886–19380 എന്ന വാട്സാപ് നമ്പരിൽ വിഡിയോ അയയ്ക്കാം. ഡ്രൈവറെ ആദ്യം ഉപദേശിക്കുകയും...
പാലക്കാട്: മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന ‘ധോണി’ (പാലക്കാട് ടസ്കര്‍7)യുടെ ശരീരത്തില്‍ നിന്ന് 15 ഓളം പെല്ലെറ്റുകള്‍ കണ്ടെത്തി. വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിലാണ് പെല്ലെറ്റുകള്‍ കണ്ടെത്തിയത്. സ്ഥിരമായ ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയെ തുരത്തുന്നതിന് നാടന്‍...
തിരുവനന്തപുരം :അനില്‍ കെ ആന്റണിയുടെ രാജി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പ്രസ്താവന വ്യക്തിപരമെന്ന് വി ഡി സതീശന് പറഞ്ഞു. പാര്‍ട്ടി നയം അധ്യക്ഷന്‍ വ്യക്തമാക്കി. സ്വന്തം അഭിപ്രായം പാര്‍ട്ടിക്ക് പുറത്ത്...
ഇടുക്കി: കാട്ടാന ആക്രമണത്തിൽ ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചർ കൊല്ലപ്പെട്ടു. ഇടുക്കി ശാന്തൻപാറയിൽ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വദേശി ശക്തിവേലാണ് കൊല്ലപ്പെട്ടത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാന...
കോഴിക്കോട് : കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി.യുടെ അന്തിമറിപ്പോർട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറി. ബലക്ഷയം പ്രതീക്ഷിച്ചതിലും അധികമാണെന്ന് ഐ.ഐ.ടി റിപ്പോർട്ട്. കെട്ടിടത്തിന്റെ 90 ശതമാനം തൂണുകളും 80 ശതമാനം സ്ലാബുകളും...
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറങ്ങി. 17 മാസത്തെ ശമ്പള കുടിശികയായ 8.50 ലക്ഷം തുകയാണ് അനുവദിച്ചിരിക്കുന്നത്. ശമ്പള കുടിശിക ചിന്ത ജെറോം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ...
കൊച്ചി:പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ജപ്തി ചെയ്ത വസ്തുവകകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. സ്വത്ത് കണ്ട് കെട്ടിയവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വിശദമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാധും കോടതി നിർദ്ദേശം നൽകി. ഇതിനിടെ പി.എഫ്.ഐയുമായി ബന്ധമില്ലാഞ്ഞിട്ടും...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യകപ്പൽ എത്തിക്കാനാവുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ കപ്പൽ എത്തുക. തുറമുഖം പൂർണ സജ്ജമാവാൻ ഇനിയും ഒരു വർഷത്തിലേറെ സമയമെടുത്തുമെന്നും ഇതുവരെ 60 ശതമാത്തോളം പദ്ധതി...
തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് മുഖ്യമന്ത്രിക്ക് പരാതി നല്കി. ഡോക്യുമെന്ററി പ്രദര്‍ശനം അനുവദിക്കില്ലെന്നും ബിജെപി...