തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കലിൽ പൂർണ എതിർപ്പ് പ്രകടിപ്പിച്ച് മുഴുവൻ സർവീസ് സംഘടനകളും രംഗത്ത്. ഈ വിഷയം ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ എല്ലാ സംഘടനകളും എതിർപ്പ് രേഖപ്പെടുത്തി. ഇതുവരെ ഉണ്ടായിരുന്ന...
തിരുവനന്തപുരം: ഇപി ജയരാജനെതിരെ അവിഹിത സ്വത്ത് സമ്പാദന ആരോപണം ഉയര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.. പ്രതിഷേധ പരിപാടി പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം :കലോത്സവ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ തന്നെയാണ് മറുപടി പറയേണ്ടതെന്ന് കെ. മുരളീധരന് എം.പി. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിപാടി ആര് അന്വേഷിക്കണമെന്നാണ് പറയുന്നത്. ഇത് പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാരോ അന്വേഷിക്കണം എന്നാണോ...
കണ്ണൂർ: പട്ടിണി കിടക്കുന്നവർ കളി കാണെണ്ടെന്ന സംസ്ഥാന കായിക മന്ത്രി വി അബ്ദിറഫ്മാന്റെ പ്രസ്താവനയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പട്ടിണി കിടക്കുമ്പോള്‍ ഇതൊക്കെ ആസ്വദിക്കുക എന്നത് പ്രയാസമായിരിക്കും. ഇതാണ് മന്ത്രി...
കൊച്ചി: 60 ജി.എസ്.എമ്മിന് താഴെയുള്ളപ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഇതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി.പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായായിരുന്നു സര്‍ക്കാര്‍ 60 ജി.എസ്.എമ്മിന് താഴെയുള്ള...
തിരുവനന്തപുരം: മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവും അലവന്‍സുകളും പെന്‍ഷനും 35 ശതമാനം വരെ കൂട്ടാന്‍ ശുപാര്‍ശ. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍ കമ്മീഷന്റേതാണ് ശുപാര്‍ശ. സ്പീക്കര്‍ എഎന്‍ ഷംസീറിന് സമര്‍പ്പിച്ച ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ്...
ന്യൂഡൽഹി: കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് മരവിപ്പിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹൈക്കോടതി വിധി മരവിപ്പിച്ചത്.മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും,...
ആലപ്പുഴ: തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടതെന്ന, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ആക്ഷേപത്തിനു മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നില്ലെന്ന്...
തിരുവനന്തപുരം: സർവീസിലിരിക്കെബലാത്സംഗമടക്കമുള്ള നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്.ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ...
എറണാകുളം: താരസംഘടനയായ അമ്മക്ക് ജിഎസ്ടിനോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നൽകാനാണ് നോട്ടീസില്‍ നിർദേശിക്കുന്നത്. 2017 മുതലുളള ജിഎസ്ടിയാണ് അടയ്ക്കേണ്ടത്. ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരുന്നത്. വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ...