തിരുവനന്തപുരം: തൃശ്ശൂരില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി . തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-ഷൊര്‍ണൂര്‍ മെമു, എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസുകള്‍ ഞായറാഴ്ച ഉണ്ടാകില്ല. 27-നുള്ള കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂര്‍-എറണാകുളം എക്സ്പ്രസ്...
തിരുവനന്തപുരം: വിദേശത്തുള്ള കാമുകനെ വിളിച്ചുവരുത്തി ബന്ദിയാക്കി 15 ലക്ഷവും സ്വർണവും തട്ടിയെടുത്ത കാമുകിയും സംഘവും അറസ്റ്റിലായി. ദുബായിൽ നിന്നെത്തിയ തമിഴ്നാട് കോട്ടാർ സ്വദേശി അബ്ദുൾ ഖാദറിനെയാണ് (44) ചിറയിൻകീഴ് സ്വദേശിയായ കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയത്.രണ്ട് ദിവസം...
കോഴിക്കോട്: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളെ എത്തിക്കാന്‍ സ്കൂള്‍ ബസ് ഉപയോഗിച്ച സംഭവത്തില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിക്കുന്ന ജാഥയിലേക്ക് പേരാമ്പ്രയില്‍ ആളെ എത്തിക്കാന്‍ സര്‍ക്കാര്‍ സ്കൂളിന്റെ...
കോട്ടയം: കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കാണാതായി. സി.പി.ഒ. ബഷീറിനെയാണ് കാണാതായത്. വാറണ്ട് പ്രതിയെ പിടികൂടാന്‍ പോകാനിരുന്ന ബഷീറിനെ പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു ക്വാട്ടേഴ്സില്‍ നിന്നും കാണാതായത്.അമിത ജോലിഭാരംമൂലം ബഷീര്‍ സമ്മര്‍ദത്തിലായിരുന്നുവെന്ന ആരോപണവും...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ട്. ഭൂരിപക്ഷം ജീവനക്കാരും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നവരാണ്. എന്നാൽ ചുരുക്കം...
കോഴിക്കോട്: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന് പങ്കെടുക്കുമെന്ന് ആ വർത്തിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. മാര്‍ച്ച് 18 വരെ സമയമുണ്ട്. അതിനുള്ളില്‍ ഇ.പി. ജാഥയില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് എം.വി....
തിരുവനന്തപുരം :കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസിന് (വോളന്ററി റിട്ടയർമെന്റ് സ്കീം) നീക്കം തുടങ്ങി. ഇതിനായി 50 വയസ്സ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക മാനേജ്മെന്റ് തയാറാക്കി. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ്...
തിരുവനന്തപുരം:നാട്യേതിഹാസം രുഗ്മിണി ദേവി അരുണ്ടേലിന്റെ സ്മരണാർത്ഥം ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നാട്യ മിത്ര പുരസ്കാരം പ്രൊഫ:എൻ കൃഷ്ണപിള്ള ഹാളിൽ സംഘടിപ്പിച്ച പ്രൗഡ ഗംഭീര സദസ്സിനെ സാക്ഷിയാക്കി ഡോ. ആർ എൽ വി രാമകൃഷ്ണൻ കലാ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വ്യാപക തട്ടിപ്പില്‍ പങ്കാളികളായ റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്യും. തുടരന്വേഷണത്തിന് റവന്യൂ ഓഡിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്കി.പ്രാഥമിക അന്വേഷണത്തില്‍...
പാലക്കാട്: കുടുംബ വഴക്ക്പരിഹരിക്കാനിടപെട്ട ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് വെട്ടേറ്റ് മരിച്ചു. പനയൂര്‍ പിഎച്ച്സിക്ക് സമീപം കിഴക്കേകാരാത്തുപടി വീട്ടില്‍ ശാന്തകുമാരിയുടെ മകന് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റായിരുന്നു...