തിരുവനന്തപുരം: പതിനാല് സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുളള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ബില്ലിൽ തടസവാദങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. ബില്ലിൽ അനേകം പ്രശ്നങ്ങളുണ്ടെന്ന്...
കൊച്ചി: ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. നിയന്ത്രണങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ എത്ര കാലം പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കു മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജി...
‘ തിരുവനന്തപുരം:വികസന പദ്ധതികളില്‍ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ...
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട്സി പി എമ്മിന്റെ എം പിയായ എ എം ആരിഫ് ആണ് നോട്ടീസ് നൽകിയത്.ഗവർണർ സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധികൾ ഉണ്ടാക്കുന്നു. ഗവർണറുടെ...
തിരുവനന്തപുരം: ലഹരിക്കടത്ത് തടയുന്നതിനായി കൊറിയര്‍ സര്‍വീസുകാര്‍ക്ക് എക്സൈസ് വകുപ്പിന്റെ നിര്‍ദേശം. സ്ഥിരമായി പാര്‍സലുകള്‍ വരുന്ന മേല്‍വിലാസങ്ങള്‍ നിരീക്ഷിക്കണമെന്നുള്പ്പെടുള്ള നിര്‍ദേശമാണ് നല്‍കിയിയത്. കൊറിയര്‍ സര്‍വീസിനെ ലഹരിക്കടത്തിന് ഉപയോഗിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് കൊറിയര്‍ സര്‍വീസിലൂടെ ലഹരി...
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പ്രശ്നപരിഹാരത്തിനായി ചർച്ച നടത്താൻ സർക്കാർ ഒരു അലംഭാവവും കാണിച്ചില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അടിയന്തര...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരം നിയമസഭയിൽ ചർച്ച ചെയ്യുന്നു. ഒരു മണി മുതൽ രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്നതാണ് ചർച്ച. എം. വിൻസന്റ് എംഎൽഎയാണ് നിയമസഭയിൽ വിഷയം അവതരിപ്പിച്ചത്. ചർച്ച ചെയ്യാനുള്ള തീരുമാനം സ്വഗതാർഹമെന്നും...
കണ്ണൂര്‍ : പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന് ഷുഹൈബിനെതിരായ റാഗിംങ് പരാതി വ്യാജം. കണ്ണൂര്‍ പാലയാട് കാമ്പസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും എഎസ്എഫ്ഐ നേതാവുമായ അദിന് സുബി നല്കിയ റാഗിംങ് പരാതി തെറ്റാണെന്നും അലന്,...
തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും 1,65,000 രൂപ പിഴയും ശിക്ഷ. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരെയാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പോലീസുകാരന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. ക്ലിഫ് ഹൗസിലെ ഗേറ്റില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ പക്കലുണ്ടായിരുന്ന തോക്കില്‍നിന്നാണ് വെടിപൊട്ടിയത്. ചൊവ്വാഴ്ച രാവിലെ, മുഖ്യമന്ത്രിപിണറായി വിജയന്റെ നിയസഭയിലേക്ക് പുറപ്പെട്ടതിന്...