സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചസി.പി.എം ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കി ആലപ്പുഴ: സി പിഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പാർട്ടിയിൽ നിന്നും...
തൃശൂർ: പുഴക്കലിൽ യുവ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അഡ്വ. നമിത ശോഭനയെ (42) യാണ് മരിച്ച നിലയിൽ കണ്ടതിയത്. കഴിഞ്ഞ ചെവ്വാഴ്ച മുതൽ നമിതയെ കാണാനില്ലായിരുന്നു. വിവാഹ മോചനം നേടിയ നമിത ഫ്ളാറ്റിൽ ഒറ്റയ്ക്കാണ്...
കൽപ്പറ്റ: വയനാട്ടിനെ വിറപ്പിച്ച കടുവയെ വെടിവച്ച് വീഴ്ത്തി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലാണ് കടുവയെ കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പും ആർടിയോയും നടത്തിയ കഠിന പരിശ്രമത്തിനോടുവിലാണ് കടുവയെ മയക്കു വെടി വച്ച് വീഴ്ത്താനായത്. കടുവയ്ക്ക് മയക്കുവെടി കൊണ്ടെന്ന് ഡിഎഫ്...
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കല്‍ വിദ്യാലയങ്ങളില്‍ ആയുധ നിര്‍മാണം നടക്കുന്നതായി പോലീസ്. പാഠ്യ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ലാബ് പഠനം എന്ന പേരിലാണ് ഇവര്‍ ആയുധ നിര്‍മാണം നടത്തിയിരുന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.പോലീസ്...
തിരുവനന്തപുരം :എൻഎസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.തറവാടി നായർ എന്നൊക്കെ പരസ്യമായി വിളിക്കുന്നത് ശരിയാണോ. ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി. ഞാനാണ്...
കോഴിക്കോട്: ശശി തരൂർ വിശ്വ പൗരനെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രതികരണം. തരൂർ നടത്തുന്നത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളാവുന്ന നേതൃത്വം...
കണ്ണൂർ: ഇരുപതോളം യു.പി സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് അറസ്റ്റിൽ. മലപ്പുറം കൊണ്ടാട്ടി ചെറിയാന്മാക്കാന് ഫൈസലി (52) നെയാണ് തളിപ്പറമ്പ് പെലിസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ പരിധിയിലെ യു പി സ്കൂളിലെ...
കോഴിക്കോട്: 22കാരിയെ കൂട്ടബലാത്സംഗം ചെയ്തത കേസിൽ മൂന്നുപേർ പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്ത്...
വയനാട്: പുതുശേരിയില്‍ കടുവ ആക്രമിച്ചു പരുക്കേല്പിച്ച കര്ഷകന് മരിച്ചു. പള്ളിപ്പുറത്ത് സാലു (52) ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയാണ് തൊണ്ടർനാട് പുതുശേരിയിൽ വീടിനെടുത്ത് ഇറങ്ങിയ കടുവ സാലുവിനെ ആക്രമിച്ചത്. ഉടനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും...
കോട്ടയം: പഴയിടം മോഹനൻ നമ്പൂതിരിയെ വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ. മനുഷ്യ നന്മയും ധാർമികതയും ഉയർത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്നും സർക്കാർ അദ്ദേഹത്തിന് ഒപ്പമുണ്ടെന്നും വി എൻ വാസവൻ പറഞ്ഞു. സിപിഎം ഗൃഹ സന്ദർശനത്തിന്റെ...