കെ റെയില്‍ പ്രക്ഷോഭ മാതൃകയില്‍ ബഫര്‍ സോണിലും സമരം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ് തിരുവനന്തപുരം.ബഫര്‍ സോണ്‍ വിഷയത്തില്‍ സമരം ഏറ്റെടുക്കാനൊരുങ്ങി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കെ റെയില്‍ പ്രക്ഷോഭ മാതൃകയില്‍ ബഫര്‍ സോണിലും സമരമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്....
തൃശൂർ: തൃശൂർ ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് 3 മരണം. ഒല്ലൂർ സ്വദേശികളായ രാജേന്ദ്ര ബാബു(66) ഭാര്യ സന്ധ്യ (60) കൊച്ചു മകൻ സമർഥ് (6) എന്നിവരാണ് മരിച്ചത്. പുഴയിലേക്ക് മറിഞ്ഞ കാറിൽ 6 പേരാണ് ഉണ്ടായിരുന്നത്....
കൊല്ലം: ലോകകപ്പ് വിജയാഘോഷത്തിനിടെ 16 കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കോട്ടയ്ക്കകം സ്വദേശികളായ അജയ് – സീനാ ദമ്പതികളുടെ മകന് അക്ഷയ് ആണ് മരിച്ചത്. അർജന്റിന ആരാധകനായ അക്ഷയ് ലോകകപ്പ് ഫൈനല്‍ ബിഗ്സ്ക്രീന്‍ പ്രദര്‍ശനം കഴിഞ്ഞുള്ള...
കണ്ണൂർ: ഫുട്ബോൾ വിജയാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് വെട്ടേറ്റത്. പള്ളിയാൻമൂലയിൽ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. അനുരാഗിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ...
തിരുവനന്തപുരം: അഭിഭാഷകവൃത്തിക്കും ധാര്‍മികതയ്ക്കും എതിരെ പ്രവര്‍ത്തിച്ച അഡ്വ.സി.കെ. ശ്രീധന്‍ പെരിയയില്‍ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.പെരിയയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബത്തില്‍ പോയി മാതാപിതാക്കളോട് സംസാരിച്ച് രേഖകളൊക്കെ വാങ്ങി അവര്‍ക്ക് വേണ്ടി വാദിക്കാമെന്ന്...
ന്യൂഡല്‍ഹി :ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കേരളം സുപ്രീംകോടതിയില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ കോടതിയില്‍ കേരളം സത്യവാങ്മൂലം നല്കി.ജാമ്യവ്യവസ്ഥ രഹ്ന പലതവണ ലംഘിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍...
കോഴിക്കോട്: എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി പറഞ്ഞ് എംകെ മുനീര്‍ എംഎല്‍എ. ഇന്നലെ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞെന്നും ഐസിയുവില്‍ നിന്നും റൂമിലേക്ക് മാറ്റിയിരിക്കുകയാണെന്നും മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രിയമുള്ളവരെ,എല്ലാവര്ക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിക്കുകയാണ്.എന്റെ ആന്‍ജിയോപ്ലാസ്റ്റി ഇന്നലെ കഴിഞ്ഞു,...
കൊച്ചി: ഇടുക്കി അടിമാലി സ്വദേശികളായ യുവതിയേയും രണ്ടുയുവാക്കളേയും മയക്കുമരുന്നുമായി കൊച്ചി സിറ്റി പൊലീസ് പിടികൂടി. അടിമാലി ആനച്ചാൽ വെല്ലിയംകുന്നേൽ അഭിരാം (20), വെള്ളയം തന്റടിയിൽ അബിൻ (18), അടിമാലി പാറയിൽ അനു ലക്ഷ്മി (18) എന്നിവരെയാണ്...
തിരുവനന്തപുരം : മദ്ധ്യവയസ്കയായ ഹോംനഴ്സിനെ നടുറോഡിൽവെട്ടിക്കൊലപ്പെടുത്തിയ പ്രതി ജില്ലാ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം പേരൂർക്കടയ്ക്കടുത്ത് വഴയില പെട്രോൾ പമ്പിന് സമീപത്ത് വച്ച് നന്ദിയോട് പച്ച പയറ്റടി തടത്തരികത്ത് വീട്ടിൽ സിന്ധുവിനെ കൊലപ്പെടുത്തിയ...
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്പറേഷന് യോഗത്തില്‍ പ്രതിഷേധിച്ച യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ക്ക് സസ്പെന്ഷന്. 15 പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഒരു ദിവസത്തേക്കാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍...