സി എച്ച് കുഞ്ഞമ്പു എം എല്‍ എയുടേത് മനുഷ്യത്വ ഹീനമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ കൊച്ചി: ഇരകളുടെ ദുരിതത്തില്‍ പോലും രാഷ്ട്രീയം കാണുന്ന സി എച്ച് കുഞ്ഞമ്പു എം എല്‍ എയുടേത്...
തിരുവനന്തപുരം; പീഡനക്കേസില്‍ ഒളിവില്‍ കളിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ വധശ്രമത്തിനും കേസെടുത്തു. പരാതിക്കാരിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. സെപ്റ്റംബര്‍ 14 ന് കോവളത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. കോവളം ആത്മഹത്യാമുനമ്പില്‍ വെച്ച് താഴേയ്ക്ക്...
ശബരിമല: കെ ജയരാമൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ജയരാമൻ നമ്പൂതിരി ചൊവ്വ അമ്പലത്തിലെ മേൽശാന്തിയാണ്. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിൽ പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമ്മയാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്തത്.തനിക്ക് ലഭിച്ച...
തിരുവനന്തപുരം: ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ചുകാണിച്ചാൽ മന്ത്രിമാരെ നീക്കുന്നതടക്കം നടപടിയെടുക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെതിരെ ശക്തമായ മറുപടിയുമായി സിപിഎം പൊളിറ്റ് ബ്യൂറോ. ഇത്തരം ഏകാധിപത്യ അധികാരങ്ങളൊന്നും ഗവർണർക്ക് ഭരണഘടന നൽകിയിട്ടില്ലെന്ന് പോളിറ്റ്ബ്യൂറോ പ്രസ്താവനയിലൂടെ...
തിരുവനന്തപുരം :സർക്കാരും ഗവർണരും തമ്മിലുള്ള ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിനിടെ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ...
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി തലസ്ഥാനത്ത് റോഡ് ഉപരോധിച്ച് ലത്തീൻ അതിരൂപത. ചാക്ക, തിരുവല്ലം, വിഴിഞ്ഞം, സ്റ്റേഷൻകടവ്, ഉച്ചക്കട, പൂവാർ എന്നീ ആറ് കേന്ദ്രങ്ങളിലാണ് വള്ളങ്ങളടക്കം ഉപയോഗിച്ച് ഉപരോധിക്കുന്നത്. ഇതിന്റെ ഭാഗമായി ചാക്ക ഭാഗത്തെ ഗതാഗതം...
പത്തനംതിട്ട: പരിഷ്കൃത സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു ഇലന്തൂർ നരബലി. സംഭവത്തിൽ പ്രതികൾ നടത്തുന്ന ഓരോ മൊഴികളും മലയാളികളെ ഞെട്ടിക്കുന്നതാണ്. നരബലിക്ക് ഇരകൾ ആയവരുടെ മൃതദേഹത്തിൽ വൃക്കയും കരളും ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ഒടുവിൽ ആയി വന്ന...
തലശ്ശേരി: സ്വന്തം വിജയങ്ങളിലൂടെ സമുദായത്തിന്റെ ആത്മഭിമാനമുയർത്തിയ ജന നായകനായിരുന്നു ഈ അഹ്മദ് സാഹിബെന്ന് സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം മുൻ എം ൽ എ എം സി കമറുദീൻ പ്രസ്താവിച്ചു.ഫ്രണ്ട്സ് സർക്കിൾ തലശേരി...
തിരുവനന്തപുരം: തെക്ക്- വടക്ക് മേഖലയിലെ രാഷ്ട്രീയക്കാരെ പറ്റിയുള്ള വിവാദപരാമര്‍ശം പിന്‍വലിച്ച് കെ. സുധാകരന്. ആരേയും മോശക്കാരനാക്കാനും വേര്‍തിരിവ് സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നില്ല പരാമര്‍ശമെന്ന് സുധാകരന് പറഞ്ഞു. മലബാറില്‍ ആളുകള്‍ പരസ്പരം പറയുന്ന കഥ ആവര്‍ത്തിച്ചതാണ്. ആരുടെയെങ്കിലും വികാരത്തേയോ...
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പാക്കാന്‍ ധാരണയായി. സമരസമിതിയുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായതിനെ തുടര്‍ന്നാണ് സമരം നിര്‍ത്താന്‍ തീരുമായതെന്ന് സർക്കാർ അറിയിച്ചു. സമരം...