മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അര്ജുന് ആയങ്കി അറസ്റ്റില്‍. പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസാണ്അര്ജുന് ആയങ്കിയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കേസില്‍...
തൃശൂര്‍: കയ്പമംഗലത്ത് കോള്‍ഗേറ്റ് കമ്പനിയുടെ പേരില്‍ നിർമിച്ച വ്യാജ ടൂത്ത് പേസ്റ്റ് പിടികൂടി. കടകളില്‍ വില്പനക്ക് വെച്ച ടൂത്ത് പേസ്റ്റുകളാണ് പിടിച്ചെടുത്തത്. പെരിഞ്ഞനത്തെ ഹോൾസെയിൽ കടകളിലെയും മൂന്നു ചില്ലറ കടകളിലും നിന്നായി 365 വ്യാജ ടൂത്ത്...
കണ്ണൂർ. തലശ്ശേരി നഗരസഭയുടെ തുടർച്ചയായുള്ള നീതി നിഷേധം സഹിക്കാൻ കഴിയാത്തതിനാലാണ് നാടുവിട്ടതെന്ന് വ്യവസായ ദമ്പതികളായ രാജ് കബീറും ഭാര്യ ശ്രീവിദ്യയും പറഞ്ഞു.മന്ത്രി പി രാജീവ് ഇടപെട്ടിട്ടും നീതി ലഭിച്ചില്ല.നഗരസഭ പറഞ്ഞിട്ടാണ് കടയ്ക്ക് മുൻപിൽ ഷീറ്റിട്ടതെന്നും ഇവർ...
കൊച്ചി: കൊച്ചിയില്‍ വ്യാപക എടിഎം തട്ടിപ്പ് കണ്ടെത്തി. ജില്ലയിലെ 11 ഇടങ്ങളിലാണ് തട്ടിപ്പ് നടന്നത്. നിരവധി പേരുടെ പണം നഷ്ടമായി. എടിഎമ്മിലെ പണം വരുന്ന ഭാഗത്ത് കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. കളമശ്ശേരി എടിഎമ്മില്‍ നിന്നും ഒരു...
തലശേരി: തലശേരിയില്‍ നിന്ന് നാടുവിട്ട സംരംഭക ദമ്പതികളെ കണ്ടെത്തി. രാജ് കബീര്‍, ഭാര്യ ശ്രീവിദ്യ എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും ഇന്ന് തലശേരിയിലെത്തിക്കും. വ്യവസായ സംരംഭത്തിന് നഗരസഭ പൂട്ടിട്ടതോടെയാണ് ഇരുവരും നാടുവിട്ടത്. ദമ്പതികള്‍ നാടുവിട്ടതിനു...
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തിൽ കടന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു. സംഭവത്തിൽ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളാണ് പീഡനത്തിനിരയായത്.വർക്കലയിൽ വയറുവേദനയുമായി എത്തിയ പത്താംക്ളാസുകാരി ഗർഭിണി, പൊലീസ് അന്വേഷണത്തിൽ 21കാരൻ...
കൊച്ചി : ലാവലിൻ കേസിൽ സി ബി ഐ അഭിഭാഷകനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസ് പരിഗണിക്കാനെടുക്കുമ്പോൾ സി ബി ഐ അഭിഭാഷകൻ ഹാജരാകില്ല. കേസ് പരിഗണിക്കണ്ട ദിവസം സിബിഐ അഭിഭാഷകന്...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ സച്ചിന് ദേവും സെപ്തംബർ നാലിന് വിവാഹിതരാകും. വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്തിറക്കിയിരിക്കുകയാണ് സി പി എം .തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തിറക്കിയത്. ജില്ലാ...
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട മുഴുവൻ ഹര്‍ജികളും സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണിക്കും. അന്നേ ദിവസം പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഈ ഹര്‍ജികള്‍ നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി ജസ്റ്റിസ് യു.യു...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മോദി സര്‍ക്കാരിന്റെ കമാണ്ടര്‍ ഇന്‍ ചീഫ് ആകാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്...