കാസര്‍കോട് :വെള്ളരിക്കുണ്ട് കല്ലപ്പള്ളിയില്‍ വീണ്ടും നേരിയ ഭൂചലനം. വലിയ ശബ്ദത്തോടുകൂടിയ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെയാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് സമാനമായ ഭൂചലനം പ്രദേശത്ത് അനുഭവപ്പെിരുന്നു. കര്‍ണാടക സുള്ള്യയിലും കാസര്‍കോട് ജില്ലയിലെ...
കോഴിക്കോട്: ഈദ്ഗാഹിനിടെ ഇരുപതുകാരൻ കുഴഞ്ഞു വീണു മരിച്ചു. കാരശേരി കാരമൂല സ്വദേശി ഉസ്സന്റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്. മുക്കം ടാർഗറ്റ് കോളേജിലെ എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിയാണ് ഹനാൻ.മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ...
തിരുവനന്തപുരം: ഗോൾവാൾക്കർ പരാമർശവുമായി ബന്ധപ്പെട്ടുള്ള ആർ എസ് എസ് നോട്ടീസ് അവജ്ഞയോടെ തള്ളുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമനടപടി നേരിടാൻ തയ്യാറാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘വിചിത്രമായ നോട്ടീസാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. വക്കീൽ...
തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ സിപിഎം നേതാവ് എളമരം കരീമിന് മറുപടിയുമായി കെ കെ രമ. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാന്‍ കരീം വളര്‍ന്നിട്ടില്ലെന്നും കരീമിന്റെ ചരിത്രം പറയിപ്പിക്കരുതെന്നും കെ കെ രമ പറഞ്ഞു. കരാര്‍ തൊഴിലാളിയില്‍ നിന്ന്...
തലശ്ശേരി :പടക്കം പൊട്ടിക്കുമ്പോൾ അബദ്ധത്തിൽ കെെക്ക് പരിക്കേറ്റ വിദ്യാർത്ഥിയുടെ തുടർ ചികിത്സയ്ക്കായി ശ്രീ ആഞ്ജനേയാ സേവാ ട്രസ്റ്റ് ചികിത്സാ സഹായം നൽകി. തലശ്ശേരി തലായി വാർഡിലെ ബൈജു – സപ്ന ദമ്പതികളുടെ മകനായ കൃഷ്ണജിത്ത് വിദ്യാർത്ഥിയുടെ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമ നടപടിക്കൊരുങ്ങി ആര്‍എസ്എസ്. ഭരണഘടനയെ വിമര്‍ശിച്ച് മുന്‍ മന്ത്രി സജി ചെറിയാന് നടത്തിയ പരാമര്‍ശങ്ങള്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യിലേതിന് സമാനമാണെന്ന പരാമര്ശത്തേത്തുടര്ന്നാണിത്. വിചാരധാരയില്‍ സതീശന് ആരോപിച്ച...
തിരുവനന്തപുരം: കോളറ പടർന്നുപിടിച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളത്തിലും അതിജാഗ്രതാ നിർദ്ദേശം.തമിഴ്നാടിനോടുചേർന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകൾക്കുപുറമേ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കർശന ജാഗ്രത പുലർത്താനാണ് നിർദ്ദേശം. വയറളിക്കരോഗ പ്രതിരോധം ശക്തമാക്കുക,...
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തുനിന്നുള്ള സജി ചെറിയാന്റെ രാജി സന്ദര്‍ഭോചിതമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് രാജിയെന്നും പകരം മന്ത്രി തല്ക്കാലം ഇല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.വീഴ്ച മനസിലാക്കി...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിർ ക്യാംപിനിടയിൽ നടന്ന പീഡനശ്രമത്തിൽ കർശന നടപടിയുണ്ടാകുന്നുമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം. പീഡനപരാതി ചെറിയ രീതിയിൽ മാത്രമേ ചർച്ചയായിട്ടുള്ളുവെന്നും സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം...
കണ്ണൂർ: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയ്ക്ക് അംഗീകാരം നൽകണമെന്ന ആവശ്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളി.കണ്ണൂർ സർവകലാശാലയിലെ 72 ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചു കൊണ്ട് സർവകലാശാല തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ യു.ഡി.എഫ്...