തിരുവനന്തപുരം: എ വിജയരാഘവന് പകരം ഇ പി ജയരാജൻ എൽ ഡി എഫ് കൺവീനറാകും. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. വിജയരാഘവൻ പിബിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ജയരാജൻ എൽ ഡി എഫ് കൺവീനറാകുന്നത്....
ദിലീപ് ശബരിമലയിൽ ദർശനം നടത്തി പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടൻ പുലർച്ചെയാണ് ദിലീപ് സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്തിനും മാനേജർ വെങ്കിയ്ക്കുമൊപ്പം സന്നിധാനത്തെത്തിയത്. ഇന്നലെ രാത്രി ശബരിമലയിൽ എത്തിയ സംഘം ദേവസ്വം ബോർഡ് ഗസ്റ്റ്ഹൗസിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുവിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. വിഷുവിന്റെ തലേന്ന് (ഏപ്രില്‍ 14) കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പ്പന ശാലയിലൂടെ 14.01 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. 2020ലെ 9.82 കോടി രൂപയുടെ വില്‍പ്പനയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്.കൊയിലാണ്ടിയിലെ...
പാലക്കാട്: പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങളില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ നാല് പേരാണ് കസ്റ്റഡിയിലുള്ളത്. ആര്.എസ്.എസ് പ്രവര്ത്തകന് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികളില്‍ ചിലരെ ഇന്ന്...
പാലക്കാട്: പാലക്കാട്ട് കൊല്ലപ്പെട്ട ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ മൃതദേഹം സംസ്ക്കരിച്ചു. കറുകോടി മൂത്താന് സമുദായ ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. നൂറുകണക്കിന് ആളുകളാണ് സംസ്ക്കാര ചടങ്ങിലെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വിലാപയാത്രയായി...
പാലക്കാട്: ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. സംഘർഷം തടയാൻ ജില്ലയില്‍ അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ തമിഴ്നാട് പൊലീസിനെയും വിന്യസിക്കും. കോയമ്പത്തൂര്‍ സിറ്റി പൊലീസിന്റെ 3 കമ്പനി പൊലീസ് ഉള്‍പ്പെടെ...
പാലക്കാട്: ഇന്നലെ കൊല്ലപ്പെട്ട ആര് എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ജില്ലാ ആശുപത്രിയില്‍ ആരംഭിച്ചു..11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗര്‍ സ്കൂളിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം 2...
തിരുവനന്തപുരം: പാലക്കാട്ടെ കൊലപാതകങ്ങള്‍ പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നല്‍കും. അക്രമ സംഭവങ്ങള്‍ തുടരാതിരിക്കാന്‍ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതല്‍...
കണ്ണൂര്‍: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന കൊലപാതക പരമ്പരയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കെ സുധാകരന് എംപി. സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്ന പിണറായി വിജയന് ജനങ്ങളുടെ കാര്യത്തില്‍ കൂടി ശ്രദ്ധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. കേരളത്തില്‍ ആരും എപ്പോള്‍...
പാലക്കാട്: പാലക്കാട്ട് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്ത്തകന് മരിച്ചു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസാണ് വെട്ടേറ്റ് മരിച്ചത്. പാലക്കാട് നഗരത്തിലെ മേലാമുറിയിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീനിവാസനെ കടയില്‍ കയറിവെട്ടുകയായിരുന്നു. ആശുപത്രിയില്‍...