കോട്ടയം: മണർക്കാട് സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സ്ത്രീധനപീഡനമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഏപ്രിൽ മൂന്നിനാണ് മണർകാട് മാലം ചിറയിൽ ബിനുവിന്റെ ഭാര്യ അർച്ചന രാജിനെ (24) ഭർത്തൃവീട്ടിലെ ടോയ്ലറ്റിൽ തൂങ്ങിനിൽക്കുന്ന നിലയിൽ...
ദുബൈ : കോടിയേരി മേഖലാ മുസ്ലിം ലീഗ് പ്രസിഡന്റും മലബാർ സി എച് സെന്റർ അഡ്മിനിസ്ട്രേറ്ററുമായ കെ ഖാലിദ് മാസ്റ്റർക്കും മൂഴിക്കരയിലെ മത സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലേ നിറ സാന്നിധ്യമായ കെ പി റഷീദിനും ദുബൈ...
കൊച്ചി :ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതു തോൽവി നൽകുന്ന പാഠമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. തൃക്കാക്കര ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാർട്ടികൾ വെവ്വേറെയും വിശകലനം ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞു....
തിരുവനന്തപുരം :തൃക്കാക്കരയില്‍ ബിജെപിയുടെ മാത്രമല്ല സിപിഎമ്മിന്റെയും വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ട്വന്റി ട്വന്റിയുടേയും വോട്ടു ലഭിച്ചിട്ടുണ്ട്. അല്ലാതെ 25,000 ലേറെ വോട്ടിന് ജയിക്കാന്‍ മാത്രം വോട്ട് ആ...
തിരുവനന്തപുരം : തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണ്ണയത്തിലെ പാളിച്ച ഉൾപ്പെടെ കനത്ത തോൽ വി ക്ക് കാരണമായതായി സി.പി.എം. പ്രൊഫഷണലുകളെ നിര്‍ത്തിയാല്‍ വോട്ട് കിട്ടുമെന്ന കണക്കൂ കൂട്ടലും തെറ്റി. പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിച്ചില്ല. തോല്‍വിക്കുള്ള...
കൊച്ചി: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉമ തോമസ് ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പി ടി തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചു. ഇടുക്കി ബിഷപ്പ് മാര്‍ ജോര്‍ജ് നെല്ലിക്കുന്നേലിനെ സന്ദര്‍ശിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുകയാണെങ്കില്‍ അവിടെ...
കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന് വീണ്ടും നോട്ടിസ്. തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്നലെയാണ് ഫോര്‍ട്ട് എ.സി.പി നോട്ടിസ് അയച്ചത്.കേസില്‍ മെയ് മാസം ഒന്നാം തീയതിയാണ് പി.സി.ജോര്‍ജിന് കോടതി ജാമ്യം...
് തൃക്കാക്കര- പി.ടി തോമസിനെയും ബെന്നി ബെഹനാനെയും പിന്തള്ളി ചരിത്ര ഭൂരിപക്ഷം നേടി ഉമാ തോമസ് വിജയം കൊയ്തു. 25112 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമാ തോമസ് മിന്നും വിജയം കൊയതത്. തൃക്കാക്കരയിലെ ചരിത്രത്തിലെ ഏറ്റവും വലിയ...
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തന്റെ പ്രചാരണവും എൻഡിഎയ്ക്ക് ഗുണം ചെയ്തില്ലെന്ന് പി സി ജോർജ്. എൻഡിഎയ്ക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ പിണറായി വിരുദ്ധതമൂലം ഉത തോമസിന് ലഭിച്ചുവെന്നും പി സി ജോർജ് പറഞ്ഞു. തൃക്കാക്കരയിൽ പിണറായി വിരുദ്ധ...
കണ്ണൂര്‍- ക്യാപ്റ്റന്‍ നിലം പരിശായെന്നും ഓരോ റൗണ്ട് ഫലം പ്രഖ്യാപിക്കുമ്പോഴും ഇടതുപക്ഷം പിറകോട്ട് പോകുകയായിരുന്നുവെന്നും ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷ സര്‍ക്കാറിന്റെ നിലില്പ്പിന്റെ ചോദ്യം ചിഹ്നമായിരുന്നുവെന്നും കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന് പറഞ്ഞു. സര്‍ക്കാറിന്റെ വിലയിരുത്തലാണ് ഈ തെരഞ്#ടെുപ്പെന്ന്...