കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസ് ഇന്ന് പരിഗണിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. അതേസമയം, ദുബായിലുള്ള വിജയ് ബാബു ബുധനാഴ്ചത്തേയ്ക്ക് വീണ്ടും...
തൃശ്ശൂർ :ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ നിന്നും വന്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. തമിഴ്നാട് സ്വദേശിയാണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ നാട്ടിലെത്തിക്കും. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി....
കൊച്ചി: കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. തൃക്കാക്കരയില്‍ പക്ഷേ അത് നടക്കില്ല തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തില്‍ യുഡിഎഫിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുമെന്ന് ഇ പി ജയരാജന് പറഞ്ഞു. ഇടതുപക്ഷം വന്‍ വിജയം നേടും.വി...
തൊടുപുഴ: ഇടുക്കി ശാന്തന്‍പാറയില്‍ 15 കാരിക്ക് നേരെ കൂട്ട ലൈംഗിക ആക്രമണം. ഇതര സംസ്ഥാനത്തു നിന്നും സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. നാലു പേര് ചേര്‍ന്നാണ് പീഡിപ്പിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്....
തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇനി 2 ദിവസം മാത്രം. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിനൊടുവിൽ തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം. ഏറെ പ്രാധാന്യം നേടിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന – ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു....
തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് 2 ദിവസം മാത്രം ശേഷിക്കെ, മത്സരരംഗത്തില്ലെങ്കിലും പരാതിയുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്.തൃക്കാക്കരയിൽ ആം ആദ്മിയുടെ പേരിൽ വ്യാജ ടെലിഫോൺ കോളുകൾ നടക്കുന്നതായി ആം ആദ്മി കൺവീനർ പി സി സിറിയക് ആരോപിച്ചു....
തൃശൂര്‍: വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി മരിച്ചു. രണ്ടുദിവസം മുമ്പാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈല്‍ പനിയാണെന്ന്...
തൃശൂർ: പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ തൃശൂരിൽ സ്ഥിരീകരിച്ചു. തൃശൂർ പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് ആണ് രോഗം സ്ഥിരീകരിച്ചത്. ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് രോഗി. വിട്ടു മാറാത്ത പനിയെ തുടർന്ന് മെഡിക്കൽ കോളേജിലേയ്ക്ക്...
കോട്ടയം: പൊലീസ് നോട്ടിസ് തളളി മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് ഇന്ന് തൃക്കാക്കരയില്‍ ബിജെപിയുടെ പ്രചാരണത്തില്‍ പങ്കെടുക്കും. വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ 11 ന് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസില്‍ ഹാജരാകാന്‍...
ആലപ്പുഴ: പത്തു വയസുകാരൻ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവും അറസ്റ്റില്‍. സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ പെരുമ്പിലാവിലെ വീട്ടില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ്...