കൊല്ലം: ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭർത്താവ് കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും. വിസ്മയയുടെ ഭര്‍ത്താവ് മുന്‍ അസിസ്റ്റന്റ് മോട്ടോര്‍...
കൊച്ചി; രാത്രി ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ പൊലീസ് മോശമായി പെരുമാറിയെന്ന് നടി അർച്ചന കവി. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പൊലീസിനെതിരെ രൂക്ഷവിമർശനവുമായി നടി എത്തിയിരിക്കുന്നത്. ഫോർട്ടുകൊച്ചി സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് നടി പരാതി ഉന്നയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റ് ഈ...
കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് ട്വന്റി20-എഎപി സഖ്യം. മനഃസാക്ഷി വോട്ടിനാണ് ജനക്ഷേമ സഖ്യത്തിന്റെ ആഹ്വാനം. അണികൾക്ക് ഉചിതമായ തീരുമാനമെടുക്കാം. ജയപരാജയങ്ങൾ തീരുമാനിക്കുന്ന നിർണായക ശക്തിയായ ജനക്ഷേമസഖ്യം മാറിയതായി ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍...
തിരുവല്ല:പാര്‍ട്ടിക്ക് പിരിവ് നല്‍കാത്തതിന് തിരുവല്ലയില്‍ സിപിഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ തല്ലിത്തകര്‍ത്തതായി പരാതി. മന്നംകരചിറ ജങ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ശ്രീ മുരുകന് ഹോട്ടലിന് നേര്‍ക്കാണ് ആക്രമണം. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന്...
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇനി കുറയ്ക്കുന്നത് ആലോചനയിലില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ ഇന്ധന നികുതി സ്വാഭാവികമായി കുറഞ്ഞതല്ലെന്നും സംസ്ഥാനം കുറച്ചത് തന്നെയാണെന്നും മന്ത്രി പറഞ്ഞു.‘കേന്ദ്രം കുറച്ചതിന് ആനുപാതികമായല്ല കേരളം കുറച്ചത്. സംസ്ഥാനത്ത്...
കൊല്ലം: കൊല്ലം നിലമേലിൽ വിസ്മയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിസ്മയ ശാരീരിക മാനസിക പീഡനം ഏറ്റിരുന്നു എന്നത് തെളിയിക്കുന്ന വിസ്മയയുടെ ശബ്ദ സന്ദേശമാണ് പുറത്തെത്തിയിരിക്കുന്നത്. ഭർത്താവ് കിരൺ കുമാർ മർദ്ദിച്ചിരുന്നുവെന്ന് കരഞ്ഞുകൊണ്ട് അച്ഛനോട് വിസ്മയ...
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽക്കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താൻ അർമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടി അന്വേഷണ സംഘം. ജോർജിയയിൽ ഇന്ത്യൻ എംബസിയില്ലാത്ത സാഹചര്യത്തിൽ അയൽരാജ്യമായ അർമേനിയയിലെ എംബസിയുമായി കൊച്ചി സിറ്റി...
കോട്ടയം :വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപോക്ഷ തള്ളിയതോടെ പി സി ജോര്‍ജ് ഒളിവില്‍. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പി സി ജോര്‍ജിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. പി.സി ജോർജിന്റെ ഗൺമാനെ ചോദ്യം...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം ഈ മാസം 31ന് മുൻപ് സമർപ്പിക്കും. തുടരന്വേഷണത്തിനായി ഇനി അന്വേഷണ സംഘം സമയം നീട്ടി ചോദിക്കില്ല. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ...
കൊച്ചി : സാമ്പത്തികമായി കേരളത്തെ ശ്രീലങ്കയാക്കി മാറ്റാൻ പോകുന്ന പദ്ധതിയാണ് സിൽവർ ലൈനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടുത്ത മാസത്തെ ശമ്പളം കൊടുക്കാൻ കാശില്ലാതെ രണ്ട് ലക്ഷം കോടിയുടെ സിൽവർ ലൈൻ നടപ്പാക്കുമെന്ന്...